ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറില്‍
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2018, 06:59 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറില്‍. സെര്‍ബിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്രസിലിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ പലപ്പോഴും സെര്‍ബിയയ്‌ക്കായില്ല. കളിയുടെ മുപ്പത്തിയാറാം മിനിറ്റില്‍ പൗളിന്യോ ബ്രസീലിനെ മുന്നിലെത്തിച്ചു. സെര്‍ബിയന്‍ ബോക്‌സിലേക്ക് കുട്ടീന്യോ നീട്ടി നല്‍കിയ പാസ് പൗളിന്യോ വലയിലെത്തിക്കുകയായിരുന്നു.

അറുപത്തിയെട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ച് തിയാഗോ സില്‍വ വീണ്ടും ലീഡുയര്‍ത്തി. നെയ്മറിന്റെ കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിവച്ചത്. ഗോള്‍ വീണതോടെ സെര്‍ബിയ പ്രത്യാക്രമണത്തിന് മുതിര്‍ന്നെങ്കിലും ഫിനിഷിംഗിലെ പിഴവ് ടീമിന് തിരിച്ചടിയായി.

ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമുറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ കൊസ്റ്റ റിക്ക സമനിലയില്‍ തളച്ചത്. ബ്രയ്ന്‍ വെയ് ഡോയുടെ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചെങ്കിലും ഗോളി സൊമെറിന്റെ ദേഹത്ത് തട്ടി വലയില്‍ കയറി. 31ാം മിനുറ്റില്‍ ബ്ലെരിം സെമൈലി സ്വിസ് ടീമിനെ മുന്നിലെത്തിച്ചു. 56ാം മിനുറ്റില്‍ കെന്‍ഡല്‍ വാട്‌സണിലൂടെ കൊസ്റ്ററിക്ക തിരിച്ചടിച്ചു.

88ാം മിനുറ്റില്‍ ഡ്രിമിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. സ്വിസ് ടീം ജയമുറപ്പിച്ച ഘട്ടത്തിലാണ് മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കൊസ്റ്റ റിക്കയുടെ സമനില ഗോള്‍ പിറക്കുന്നത്. കോസ്റ്റ റിക്ക സമനിലയില്‍ തളച്ചെങ്കിലും അഞ്ച് പോയിന്റുമായി സ്വിസ് ടീം രണ്ടാം സ്ഥാനത്തെത്തി. ഒരു ജയവും രണ്ട് സമനിലയുമാണ് ടീം നേടിയത്.

പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയേയും സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും.

Share719TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies