അഭിപ്രായം ദു:ഖമാണുണ്ണീ :അടിച്ചമർത്തലല്ലോ സുഖപ്രദം : കമ്യൂണിസ്റ്റ് ക്യൂബയുടെ കഥയിങ്ങനെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഭിപ്രായം ദു:ഖമാണുണ്ണീ :അടിച്ചമർത്തലല്ലോ സുഖപ്രദം : കമ്യൂണിസ്റ്റ് ക്യൂബയുടെ കഥയിങ്ങനെ

വായുജിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2018, 01:59 pm IST
Facebook
Twitter
WhatsAppTelegram

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്തെ വക്താക്കളായാണ് കമ്യൂണിസ്റ്റുകാർ ഭാവിക്കുന്നതെങ്കിലും അവർ ഭരിക്കുന്ന രാജ്യങ്ങളിൽ സ്വാതന്ത്ര്യം കമ്മിയാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ ജനങ്ങൾക്ക് മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുമതി കിട്ടിയത് ഇപ്പോൾ മാത്രം. അതും പൂർണമായല്ല , മാദ്ധ്യമ പ്രവർത്തകർക്ക് മാത്രമാണ് ‌ തൽക്കാലത്തേക്ക് അനുമതി.

ഭരണാധികാരികൾക്ക് കനിവ് വന്നാൽ ഈ അനുമതി എല്ലാവർക്കും നൽകിയേക്കും. ഇന്റർനെറ്റ് ഉപയോഗം വ്യാപകമാകുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് ക്യൂബൻ  കമ്യൂണിസ്റ്റ് പാർട്ടിയുടെ വെളിപാട്. ഇന്റർനെറ്റ് ഉപയോഗം വ്യാപകമാകുന്നതോടെ അറിയാനുള്ള അവകാശം തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങൾ.

കമ്യൂണിസ്റ്റ് ഭരണത്തിൽ പൊതുവെ പ്രതിപക്ഷ കക്ഷികളില്ലാത്തതിനാൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാകാറില്ല. അഥവാ ഇനിയാരെങ്കിലും സംസാരിച്ചാൽ തന്നെ പരലോകത്തേക്ക് പാസ്പോർട്ടോ അല്ലെങ്കിൽ ജയിലിൽ കിടക്കുകയോ ചെയ്യേണ്ടിവരുമെന്നതാണ് ‌അനുഭവം. പണ്ട് സ്റ്റാലിന്റെ കാലത്ത് പാർട്ടി അംഗങ്ങൾക്കും പോളിറ്റ് ബ്യൂറോ മെംബർമാർക്കും വരെ ഫയറിംഗ് സ്ക്വാഡിന്റെ വെടിയുണ്ടയുടെ രുചി അറിയേണ്ടി വന്നിട്ടുണ്ട്.

ഇതെല്ലാമാണെങ്കിലും ഇന്ത്യയിലേയും വിശിഷ്യ കേരളത്തിലേയും കമ്യൂണിസ്റ്റ് തള്ളുകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല. മറ്റൊരു സംഘടനയുടെ കൊടി പോലും കണ്ണിനു പിടിക്കാത്ത വിദ്യാർത്ഥി സംഘടനയുടെ കൊടിയിലെഴുതിയിരിക്കുന്നത് സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം എന്നാണ് . പാർട്ടി വിട്ടു പോകുന്നവനെ വെട്ടിക്കൊന്നിട്ട് ചെവിയിൽ പറയുന്നതോ അന്യന്റെ ശബ്ദത്തെ സംഗീതം പോലെ ആസ്വദിക്കണമെന്നും.

ഇരട്ടത്താപ്പുകൾ ഉപയോഗിച്ച് അളന്നളന്ന് ഇനിയിപ്പോൾ അളക്കാൻ ഒന്നുമില്ലെന്നുള്ള അവസ്ഥയിലാണ് പാർട്ടി ഇപ്പോൾ .എന്തായാലും ക്യൂബൻ സഖാക്കൾക്ക് വെളിവ് വന്നത് കാരണം ഇരുമ്പുമറകളിൽ നിന്നൊരൽപ്പം വെളിച്ചം അവിടെയുള്ള ജനങ്ങൾക്ക് കിട്ടുമെന്നുള്ളതാണ് ‌ആകെയൊരാശ്വാസം.

Share525
Tweet
SendShare

More News from this section

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies