മൊയീന്‍ അലിയുടെ 'സ്‌ട്രൈക്ക്'; കണ്ണീരോടെ കുല്‍ദീപ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൊയീന്‍ അലിയുടെ ‘സ്‌ട്രൈക്ക്’; കണ്ണീരോടെ കുല്‍ദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2019, 07:55 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ആധുനിക കാലത്തെ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടിക്ക്രിക്കറ്റ് കളം പിടിച്ച ഇന്നത്തെ കാലത്ത് ഭൂരിഭാഗം കളികളുടേയും ഫലം നിര്‍ണ്ണയിക്കുന്നത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ്. ഇന്നലെ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലെ രംഗങ്ങള്‍ ഇതിന് ഉദാഹരണമാണ്.

മത്സരത്തിന്റെ 16-ാം ഓവറിലാണ് സംഭവം. കുല്‍ദീപ് യാദവ് എറിഞ്ഞ ഈ ഓവറില്‍ ‘സ്‌ട്രൈക്ക്’ ചെയ്തത് ഇംഗ്ലീഷ് താരം മൊയീന്‍ അലി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ആദ്യ പന്ത് തന്നെ കവറിലൂടെ ബൗണ്ടറി കടന്നു.രണ്ടാം പന്ത് സിക്‌സര്‍ പറത്തി മൊയീന്‍ അലി അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു.

മൂന്നാം പന്തും ലോങ്ങ് ഓണിലൂടെ ബൗണ്ടറി കടന്നതോടെ കുല്‍ദീപ് സമ്മര്‍ദ്ദത്തിലായി. അടുത്ത പന്ത് ലോങ്ങ് ഓണില്‍ ഒരു ക്യാച്ചാണെന്ന് തോന്നലുണ്ടാക്കിയെങ്കിലും പ്രസാദ് കൃഷ്ണ മുന്നോട്ട് കയറി നിന്നതിനാല്‍ പന്ത് അതിര്‍ത്തി കടന്നു. തുടര്‍ന്നുള്ള പന്ത് വൈഡായി.അഞ്ചാം പന്തും മൊയീന്‍ അലി ഗ്യാലറിയിലെത്തിച്ചപ്പോഴേക്കും കുല്‍ദീപ് ആ ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തു കഴിഞ്ഞിരുന്നു.അവസാന പന്തില്‍ അലിയുടെ വിക്കറ്റ് നേടാനായെങ്കിലും താരം വളരെ നിരാശനായി കാണപ്പെട്ടിരുന്നു.

ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ തന്റെ തോപ്പി വലിച്ചെറിഞ്ഞ കുല്‍ദീപ് സ്ട്രാറ്റജിക് ടൈം ഔട്ടിലും ടീമിനോപ്പം ചേരാന്‍ കൂട്ടാക്കിയില്ല. ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളുമെത്തിയാണ് കുല്‍ദീപിനെ ആശ്വസിപ്പിച്ചത്.ലോകകപ്പ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും ഒരുപോലെ സമ്മര്‍ദ്ദത്തിലാകുന്നത് 2019 ഐപിഎല്ലിലെ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. കളിയുടെ ദൈര്‍ഘ്യം കുറച്ച് ആവേശം കൂട്ടുമ്പോള്‍ ഒരുപിടി മികച്ച ബോളര്‍മാരെയാണ് ക്രിക്കറ്റിന് നഷ്ടപ്പെടുന്നത് എന്നതാണ് വസ്തുത.

Share172
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies