ഐസിസിയുടെ നിർഭാഗ്യ ഇലവനിൽ അമ്പാട്ടി റായിഡുവും ഋഷഭ് പന്തും
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐസിസിയുടെ നിർഭാഗ്യ ഇലവനിൽ അമ്പാട്ടി റായിഡുവും ഋഷഭ് പന്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2019, 05:29 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ലോകകപ്പിനുള്ള ടീമുകളെ എല്ലാ രാജ്യങ്ങളും പ്രഖ്യാപിച്ചതിന് ശേഷം ഐസിസിയുടെ വയായി ഒരു ടീമിനെ കൂടി പ്രഖ്യാപിച്ചു. ലോകകപ്പിൽ കളിക്കാനല്ല കളിക്കാനാകത്തവരെ ഉൾപ്പെടുത്തിയാണ് ഐസിസി പതിനൊന്ന് അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭാഗ്യ ഇലവൺ എന്ന് പേരിട്ടിരിക്കുന്ന ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരാണ് ഈ നിർഭാഗ്യ ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. ലോകകപ്പ്‌ ടീമിൽ ഉൾപ്പെടുമെന്ന് ഉറപ്പിച്ചിരുന്ന താരങ്ങളായിരുന്നു പന്തും റായിഡുവും. ഇന്ത്യൻ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എല്ലാവരും ഉറപ്പിച്ചിരുന്ന താരമായിരുന്നു പന്ത്. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനായി ആര് ഇറങ്ങും എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു അമ്പാട്ടി റായിഡു. എന്നാൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇരുവരും പുറത്താവുകയായിരുന്നു.

Which of these XI players will you miss seeing most at #CWC19? https://t.co/l0e8yhd3lM

— ICC (@ICC) April 26, 2019

പാകിസ്ഥാനിൽ നിന്നും ശ്രീലങ്കയിൽ നിന്നും മൂന്ന് വീതം താരങ്ങളും ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ ടീമുകളിൽ നിന്ന് ഓരോ താരങ്ങളും നിർഭാഗ്യ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.

മൊഹമ്മദ് റിസ്വാൻ, മൊഹമ്മദ് ആമിർ, ആസിഫ് അലി എന്നിവരാണ് പാകിസ്ഥാനിൽ നിന്ന് ഇടംപിടിച്ച താരങ്ങൾ. ദിനേഷ് ചണ്ടിമാലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിറോഷാൻ ഡിക്ക് വെല്ലയും, സ്പിന്നർ അഖില ധനഞ്ജയയുമാണ് ടീമിലെ ലങ്കൻ താരങ്ങൾ.

ഇംഗ്ലണ്ടിൽ നിന്ന് യുവ സൂപ്പർ താരം ജോഫ്ര ആർച്ചറും, വെസ്റ്റിൻഡീസിൽ നിന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ പൊള്ളാർഡും ഓസ്ട്രേലിയയിൽ നിന്ന് പീറ്റർ ഹാൻസ്കോമ്പാ നിർഭാഗ്യ ടീമിൽ ഇടം പിടിച്ച മറ്റ് താരങ്ങൾ. സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവാണ് ഹാൻസ്കോമ്പിന് ലോകകപ്പ് ടീമിലെത്തുന്നതിന് തിരിച്ചടിയായത്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies