90 ന്റെ നിറവില്‍ ഡെക്കാന്‍ ക്യൂന്‍ എക്‌സ്പ്രസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

90 ന്റെ നിറവില്‍ ഡെക്കാന്‍ ക്യൂന്‍ എക്‌സ്പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2019, 05:11 pm IST
FacebookTwitterWhatsAppTelegram

പൂനെ: മഹാരാഷ്‌ട്രയിലെ മുംബൈ, പൂനെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഡെക്കാന്‍ ക്യൂന്‍ എക്‌സ്പ്രസിന് 90 വയസ്. 1930 ജൂണ്‍ 1 നാണ് ആദ്യമായി ഡെക്കാന്‍ ക്യൂന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ആദ്യ ഇലക്ട്രിക് ട്രെയിനും ഡെക്കാന്‍ ക്യൂന്‍ തന്നെയാണ്. രാജ്യത്തെ പ്രഥമ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എന്ന വിശേഷണത്തിന് അര്‍ഹയും ഡെക്കാന്‍ റാണിയാണ്.

യാത്രികരുടെ പ്രിയപ്പെട്ട ട്രെയിനായ ഡെക്കാന്‍ ക്യൂന്‍ രാവിലെ പൂനെയില്‍ നിന്നും മുംബൈയ്‌ക്കും വൈകിട്ട് തിരിച്ചും ദിവസേന സര്‍വീസ് നടത്തുന്നു. ഏഴ് കോച്ചുകളുമായി സര്‍വീസ് ആരംഭിച്ച ഡെക്കാന്‍ എക്‌സ്പ്രസിന് നിലവില്‍ 17 കോച്ചുകള്‍ ഉണ്ട്.

90 വയസിന്റെ തലയെടുപ്പുമായി എത്തുന്ന ഡെക്കാന്‍ എക്‌സ്പ്രസില്‍ വെള്ള, നീല, ചുവപ്പ് നിറങ്ങളില്‍ ബാന്‍ഡുകളും ഉണ്ട്. 4 എസി ചെയര്‍ കാര്‍, 1 ബഫറ്റ് കാര്‍, 10 സെക്കന്‍ഡ് ക്ലാസ് ചെയര്‍കാര്‍, 2 സെക്കന്‍ഡ് ക്ലാസ് കം ബ്രേക്ക് വാന്‍ എന്നിവ ഉള്‍പ്പെടുന്ന 17 കോച്ചുകളാണ് ട്രെയിനില്‍ ഉള്ളത്.

രാജ്യത്ത് ആദ്യമായി പാന്‍ട്രി കാര്‍ തുടങ്ങിയതും സ്‌പെഷ്യല്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റിന് തുടക്കം കുറിച്ചതും ഡെക്കാന്‍ എക്‌സ്പ്രസിലാണ്.

 

Share281TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies