ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം ഇറങ്ങുക ഓറഞ്ച് ജഴ്‌സിയണിഞ്ഞ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ടീം ഇറങ്ങുക ഓറഞ്ച് ജഴ്‌സിയണിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2019, 09:38 pm IST
Facebook
Twitter
WhatsAppTelegram

സതാംപ്ടണ്‍: ഇനി നീല ജഴ്‌സിക്കു പുറമേ മറ്റൊരു നിറത്തില്‍ ഇന്ത്യന്‍ ടീമിനെ കാണാം. ലോകകപ്പ് ക്രിക്കറ്റില്‍ ഇനി ‘മെന്‍ ഇന്‍ ബ്ലൂ’ ഓറഞ്ച് ജഴ്‌സിയണിയും. ഒരേ നിറത്തിലുളള ജഴ്‌സികള്‍ ഒന്നിലധികം ടീമുകള്‍ ഉപയോഗിക്കുന്നതിനാലാണ് രണ്ടാമതൊരു ജഴ്‌സി എന്ന നിബന്ധന ഐസിസി മുന്നോട്ടു വെച്ചത്. ഇന്ത്യ ഉള്‍പ്പെടെ 5 രാജ്യങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകമായിട്ടുള്ളത്.

ടൂര്‍ണമെന്റില്‍ നീലയും പച്ചയും നിറത്തിലുള്ള ജഴ്‌സികളാണ് കൂടുതലുള്ളത്. മറ്റു ടീമുകളെല്ലാം തങ്ങളുടെ രണ്ടാം ജഴ്‌സി പുറത്തുവിട്ടെങ്കിലും ഇന്ത്യയുടെ ജഴ്‌സിയുടെ നിറമറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് ഇന്ത്യന്‍ ടീം ഓറഞ്ച് നിറത്തിലുളള ജഴ്‌സി തെരഞ്ഞെടുത്തിരിക്കുന്നത്.

ബിസിസിഐയുടെ മാര്‍ക്കറ്റിംഗ് ടീം രണ്ടാം ജഴ്‌സിയുടെ രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ജഴ്‌സി പ്രദര്‍ശിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇംഗ്ലണ്ടും ഇന്ത്യയും ഒഴികെ നീല ജഴ്‌സി ധരിക്കുന്ന ടീമുകളായ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവരും പച്ച നിറത്തിലുള്ള ജഴ്‌സി ധരിക്കുന്ന പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും രണ്ടാം ജഴ്‌സി പുറത്തിറക്കിയിരുന്നു.

ജൂണ്‍ 30-ന് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ പുതിയ ജഴ്‌സിയാകും ഇന്ത്യന്‍ ടീം ധരിക്കുക. ഐസിസി നിയമപ്രകാരം ആതിഥേയ രാജ്യത്തിന് ജഴ്‌സി മാറ്റേണ്ടതില്ല.

Share5067
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies