11 വർഷം ആയുസ്; 16 മില്യൺ കളറുകൾ; ഒട്ടേറെ പുതുമകളുമായി എംഐ സ്മാർട്ട് ബൾബ് ഇന്ത്യയിലെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

11 വർഷം ആയുസ്; 16 മില്യൺ കളറുകൾ; ഒട്ടേറെ പുതുമകളുമായി എംഐ സ്മാർട്ട് ബൾബ് ഇന്ത്യയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2019, 09:28 pm IST
FacebookTwitterWhatsAppTelegram

ഒട്ടേറെ പുതുമകളും അതിലേറെ ഫീച്ചറുകളുമായി എംഐയുടെ സ്മാർട്ട് ബൾബ് ഇന്ത്യൻ വിപണിയിലെത്തി. ക്രൗഡ്​ഫണ്ടിംഗിന്റെ ഭാഗമായി പുറത്തിറക്കിയ സ്മാര്‍ട് ബള്‍ബിന്റെ നിശ്ചിത എണ്ണം മാത്രമാകും ഇന്ത്യയില്‍ വില്‍ക്കുക. എംഐയുടെ സൈറ്റിൽ 1299 രൂപയാണ് ബൾബിന്റെ വില.

11 വർഷം ആയുസ് ലഭിക്കുമെന്നതാണ് ബൾബിന്റെ ഏറ്റവും വലിയ പ്രത്യേകത. ദിവസവും ആറ് മണിക്കൂർ ഉപയോഗിച്ചാൽ 11 വർഷം ആയുസ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ബൾബിനെ പൂർണമായി നിയന്ത്രിക്കാനാവും. ഇതിലൂടെ ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് കളർ മാറ്റാനാവും. 16 മില്യൺ നിറങ്ങൾ ഇത്തരത്തിൽ മാറ്റാം.

ഹോം ആപ്പിലൂടെ നിറങ്ങൾ മാറ്റുന്നതിന് പുറമെ ബൾബ് ഓണാക്കാനും ഓഫാക്കാനുമാവും. ഓഫാകാനും ഓണാകാനും പ്രത്യേകം സമയം സെറ്റ് ചെയ്യാനും കളർ ടെംപറേച്ചർ, ബ്രൈറ്റ്നെസ് തുടങ്ങിയവ അഡ്ജസ്റ്റ് ചെയ്യുവാനും ആപ്പിലൂടെ സാധിക്കും. എംഐ ഹോം ആപ്പിന് പുറമെ ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയവ ഉപയോഗിച്ചും ബൾബിനെ നിയന്ത്രിക്കാം.

ബൾബിന്റെ വിലയായ 1299 രൂപയിൽ 300 രൂപ ഷവോമിയുടെ ക്രൗഡ്​ഫണ്ടിംഗിന് വേണ്ടിയുള്ളതാണ്.

Share601TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies