ലോകകപ്പ്; വിൻഡീസിനെതിരെ ലങ്കയ്ക്ക് ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ്; വിൻഡീസിനെതിരെ ലങ്കയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2019, 06:39 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്‌ക്ക് 23 റൺസ് ജയം. 339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 315 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് റണ്ണൗട്ടുകളാണ് വിൻഡീസിന് തിരിച്ചടിയായത്. സെഞ്ചുറിയുമായി ലങ്കൻ ഇന്നിംഗ്സിന് കരുത്തായ അവിഷ്ക ഫെർണാണ്ടോയാണ് കളിയിലെ താരം.

നിക്കോളസ് പുരാന്റെ വീരോചിത പോരാട്ടം പാഴായി. മുൻചാന്മ്യന്മാരുടെ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്ക് അവിസ്മരണീയ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്‌ക്ക് മികച്ച വിജയലക്ഷ്യം സമ്മാനിച്ചത് അവിഷ്ക ഫെർണാണ്ടോയുടെ തകർപ്പൻ സെഞ്ചുറി. ഫെർണാണ്ടോ 103 പന്തിൽ 104 റൺസ് എടുത്തു.

51 പന്തിൽ 64 റൺസ് എടുത്ത കുശാൽ പെരേരയും 33 പന്തിൽ 45 റൺസ് എടുത്ത
തിരുമനെയും ലങ്കൻ ഇന്നിംഗ്സിന് കരുത്തായി.

339 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവിശീയ വിൻഡീസിന് തുടക്കം പിഴച്ചു. സുനിൽ അമ്പ്രിസിനെയും ഷായ് ഹോപ്പിനെയും പുറത്താക്കി ലസിത് മലിംഗ കരീബിയൻ നിരയെ സമ്മർദ്ദത്തിലാഴ്‌ത്തി. 35 റൺസുമായി ക്രിസ് ഗെയ് ലും മടങ്ങിയതോടെ വിൻഡീസിന് പ്രതീക്ഷ നഷ്ടപ്പെട്ടു. ഷിംറോൺ ഹെയ്റ്റ് മെയർ 29 റൺസ് എടുത്ത് നിൽക്കെ റണ്ണൗട്ടായി.

ജേസൻ ഹോൾഡറിനെയും ഫാബിയൻ അലനേയും കൂട്ടുപിടിച്ച് നിക്കോളസ് പുരാൻ പടനയിച്ചതോടെ വിൻഡീസിന് വീണ്ടും പ്രതീക്ഷ. അപ്രതീക്ഷിതമായി ബ്രാത്ത് വെയ്റ്റും റണ്ണൗട്ടായി മടങ്ങി. നിക്കോളസിന് കൂട്ടായി ഫാബിയൻ അലൻ എത്തിയതോടെ വിൻഡീസ് ഉണർന്നു. ജയത്തിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിക്കെ വിൻഡീസിന് തിരിച്ചടിയായി
ഫാബിയൻ അലൻ റണ്ണൗട്ടായി മടങ്ങി. 32 പന്തിൽ 51 റൺസുമായി.

തൊട്ടുപിന്നാലെ നിക്കോളാസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കി. മത്സരം കൈവിടുമെന്ന് പ്രതീക്ഷിച്ച ലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ ലോകകപ്പിലെ ആദ്യ ഓവർ ബോൾ ചെയ്യാനെത്തിയ എയ്ഞ്ചലോ മാത്യൂസ്. ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ ആദ്യ പന്തിൽ നിക്കോളാസ് പുറത്ത്.

55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലസിത് മലിംഗ ലങ്കൻ ജയത്തിൽ നിർണായകമായി.

Share173
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies