പട്ടികയിൽ മുന്നിലെത്താൻ ഇന്ത്യ; ജയത്തോടെ മടങ്ങാൻ ലങ്ക
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പട്ടികയിൽ മുന്നിലെത്താൻ ഇന്ത്യ; ജയത്തോടെ മടങ്ങാൻ ലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2019, 12:56 pm IST
Facebook
Twitter
WhatsAppTelegram

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് അയൽക്കാരുടെ പോരാട്ടം. സെമി ഉറപ്പിച്ച ഇന്ത്യയും ടൂർണമെന്റിൽ നിന്ന് പുറത്തായ ശ്രീലങ്കയും തമ്മിലാണ് ഇന്നത്തെ മത്സരം. സെമി ഉറപ്പിച്ചെങ്കിലും ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാവും ടീം ഇന്ത്യ ഇന്നിറങ്ങുക. എന്നാൽ പുറത്തായെങ്കിലും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ലങ്കൻ ശ്രമം.

ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറുമടങ്ങുന്ന പേസ് നിര ഏത് വലിയ ബാറ്റിംഗ് നിരയേയും കടപുഴക്കാൻ കഴിവുള്ളതാണ്. ബൗളിംഗിൽ ഇന്ത്യ കരുത്തരാണെങ്കിലും ബാറ്റിംഗിൽ ഇന്ത്യക്ക് ഇനിയും പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. നാല് സെഞ്ച്വറിയുമായി തകർപ്പൻ ഫോമിലുള്ള രോഹിതും ഒപ്പം രാഹുലും ഓപ്പണിംഗിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുമെങ്കിലും മധ്യനിരയ്‌ക്ക് അത് മുതലാക്കാനാവുന്നില്ലയെന്നതാണ് ഇന്ത്യയുടെ പ്രശ്നം. അത് കൂടി പരിക്കാനായാൽ ഇന്ത്യക്ക് ഇന്ന് ജയം അനായാസമാകും. മധ്യനിരയിൽ ഋഷഭ് പന്തും ഹർദ്ദികും ധോണിയും തകർത്തടിച്ചാൽ ഇന്ത്യക്ക് വലിയ സ്കോർ പടുത്തുയർത്താനാകും.

ഫോമിലേക്ക് മടങ്ങിയെത്തിയ പേസർ ലസിത് മലിംഗ തന്നെയാകും ലങ്കയുടെ തുറുപ്പുചീട്ട്. ബാറ്റിംഗിൽ കുശാൽ പെരേരയും നായകൻ ദിമുത് കരുണരരത്നയിലുമാണ് ലങ്കൻ പ്രതീക്ഷ.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies