മഴ തുടരുമ്പോൾ ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകൾ ഇങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഴ തുടരുമ്പോൾ ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2019, 08:52 pm IST
Facebook
Twitter
WhatsAppTelegram

‌മാഞ്ചസ്റ്റർ : ഓൾഡ് ട്രാഫോഡിൽ മഴ തുടരുമ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ പിന്തുടരേണ്ട സ്കോർ പുതുക്കി നിശ്ചയിക്കാനാണ് സാദ്ധ്യത കൂടുതൽ. ന്യൂസിലൻഡ് ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങാതെ ഇന്ത്യയെ ബാറ്റിംഗിനു വിടാൻ അമ്പയർമാർ തീരുമാനിച്ചാൽ 46 ഓവറിൽ ഇന്ത്യ നേടേണ്ട സ്കോർ ന്യൂസിലൻഡിന്റെ നിലവിലെ സ്കോറിനേക്കാൾ കൂടുതലാകും.

46.1 ഓവറിൽ 5 വിക്കറ്റിന് 211 റൺസാണ് ന്യൂസിലൻഡിന്റെ സ്കോർ. മഴ മാറി ഇന്ത്യ ബാറ്റിംഗിനിറങ്ങുകയാണെങ്കിൽ 46 ഓവറിൽ ഇന്ത്യ നേടേണ്ടത് 237 റൺസാണ്. ഓവറുകൾ 40 ആയി ചുരുക്കിയാൽ ഇന്ത്യക്ക് 223 റൺസ് അടിച്ചെടുക്കേണ്ടി വരും. 35 ഓവറായാൽ കാര്യങ്ങൾ കുറച്ചു കൂടി കടുപ്പമാകും. 209 റൺസാണ് 35 ഓവറുകളിൽ നേടേണ്ടി വരിക.

25 ഓവറുകളാക്കി ചുരുക്കിയാൽ 172 ഉം 20 ഓവറാക്കിയാൽ 148 റൺസുമാണ് ഫൈനലിലേക്കെത്താൻ ഇന്ത്യ നേടേണ്ടത്. നനഞ്ഞ ഔട്ട്ഫീൽഡും പിച്ചിലെ ഈർപ്പവും ന്യൂസിലൻഡ് ബൗളർമാരെ എത്രത്തോളം പിന്തുണയ്‌ക്കും എന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ സാദ്ധ്യത. ഒപ്പം കുറഞ്ഞ ഓവറുകൾ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ ജയിപ്പിക്കാനുള്ള സാദ്ധ്യതയും കൂടുതലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.

അതേസമയം ഒരു പന്തു പോലും ഇനി എറിയാൻ കഴിഞ്ഞില്ലെങ്കിൽ കളി റിസർവ്വ് ദിനമായ നാളെ ഇന്നത്തെ കളിയുടെ ബാക്കിയായി തുടരും. റിസർവ്വ് ദിനമായ നാളെയും കളി തുടരാനായില്ലെങ്കിൽ ലീഗ് കളികളിലെ പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന ടീമിനാണ് വാക്കോവർ കിട്ടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് വാക്കോവർ നേടും.

അതേസമയം മത്സരം ടൈ ആവുകയാണെങ്കിൽ സൂപ്പർ ഓവർ ആണ് ജേതാക്കളെ നിർണയിക്കുക.

Share1904
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies