കലാശപ്പോരാട്ടത്തില്‍ കീവീസിന്റെ എതിരാളികളെ ഇന്ന് അറിയാം; രണ്ടാം സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കലാശപ്പോരാട്ടത്തില്‍ കീവീസിന്റെ എതിരാളികളെ ഇന്ന് അറിയാം; രണ്ടാം സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2019, 10:55 am IST
Facebook
Twitter
WhatsAppTelegram

എഡ്ജ്ബാസ്റ്റണ്‍: കലാശപ്പോരാട്ടത്തിനുള്ള യോഗ്യത നേടാന്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ചാംപ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയും കന്നിക്കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇറങ്ങുമ്പോള്‍ മികച്ച മത്സരത്തിനു തന്നെയാകും എഡ്ജ്ബാസ്റ്റണ്‍ വേദിയാകുക.

1992-ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടില്ല. കപ്പുയര്‍ത്താന്‍ ഇതിലും മികച്ച അവസരം ഇനി കിട്ടില്ലെന്ന വ്യക്തമായ തിരിച്ചറിവോടെയാകും ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണിലെ പോരാട്ടത്തിനിറങ്ങുക. എന്നാല്‍ ഇന്ന് ജയിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നം വിദൂരമല്ലെന്ന തിരിച്ചറിവ് ഓസീസ് നിരയിലും പ്രകടമാണ്.

മികച്ച ഫോമിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്നത്. 638 റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടാമതുള്ള ഡേവിഡ് വാര്‍ണ്ണറും 507 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള നായകന്‍ ആരോണ്‍ ഫിഞ്ചും നല്‍കുന്ന തുടക്കം ഓസ്‌ട്രേലിയയക്ക് നിര്‍ണ്ണായകമാണ്. 26 വിക്കറ്റുമായി ബോളര്‍മാരില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക് കൂടിയെത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ നിര ശക്തം.

ആതിഥേയര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം കൈമുതലാക്കിയ ഇംഗ്ലണ്ട് നിരയില്‍ പ്രതിഭാശാലികളായ ഒരു പിടി കളിക്കാരുണ്ട്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയിയും തന്നെയാണ് ഇംഗ്ലണ്ടിന്റെ ശക്തി. പിന്നാലെ എത്തുന്ന ജോ റൂട്ടും ഒയിന്‍ മോര്‍ഗനും മികച്ച ഫോമിലാണ്. ബോളിംഗില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡും ക്രിസ് വോക്‌സുമെല്ലാം കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ളവരാണ്.

ഇന്ന് വിജയിക്കുന്ന ടീം കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.

Share132
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies