നിർഭാഗ്യത്തിന്റെ ജാതകവുമായി കിവീസിന് മടക്കം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നിർഭാഗ്യത്തിന്റെ ജാതകവുമായി കിവീസിന് മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2019, 12:39 am IST
Facebook
Twitter
WhatsAppTelegram

ഈ ലോകകപ്പിന്റെ തുടക്കം മുതൽ കിരീടം ചൂടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മു്നനിൽ തന്നെയുണ്ടായിരുന്നു ന്യൂസിലൻഡ്. തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച ന്യൂസിലൻഡിന് പിന്നിടങ്ങോട്ട് ആ മികവ് നിലനിർത്താനായില്ല. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായാണ് കിവീസ് സെമി ബെർത്ത് ഉറപ്പിച്ചത്.

എന്നാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യയെ സെമിയിൽ തോൽപ്പിച്ചാണ് അവർ ലോർഡ്സിലേക്ക് വണ്ടികയറിയത്. ടോസിന്റെ ഭാഗ്യം വില്യംസണും സംഘത്തിനും ലഭിച്ചെങ്കിലും ആ ഭാഗ്യം അവസാനം വരെ അവരെ തുണച്ചില്ല. ആദ്യം ബാറ്റ് ചെയ്ത കിവീസ് പടുത്തുയർത്തിയത് 241 റൺസ്. ഒരു ഏകദിന മത്സരത്തിൽ താരതമ്യേന വലിയ സ്കോർ അല്ലാതിരുന്നിട്ടും അവർ ജയത്തിനായി പൊരുതി.

തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ നാല് മുൻനിര ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റി അവർ കരുത്ത് കാട്ടി. എന്നാൽ അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്ക്സും – ജോസ് ബട് ലറും ഒന്നിച്ചു. അർദ്ധ സെഞ്ച്വറി നേടിയ ബട് ലറെ പുറത്താക്കി കിവീസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടരെ വിക്കറ്റുകൾ വീഴ്‌ത്തി.

എന്നാൽ അവസാന ഓവറിൽ നിർഭാഗ്യം അവർക്ക് വില്ലനായെത്തി. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ആദ്യ രണ്ട് പന്തുകളിൽ റൺസുകളൊന്നും പിറന്നില്ല. മൂന്നാം പന്ത് സ്റ്റോക്സ്സ് സിക്സർ പറത്തി. നാലാം പന്തിൽ അപ്രതീക്ഷതമായൊരു ബൗണ്ടറി പിറന്നു. ഫീൽഡിൽ നിന്ന് ഗുപ്ടിൽ എറിഞ്ഞ പന്ത് രണ്ടാം റൺസിനായി ഓടിയ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈൻ കടന്നു. ഇംഗ്ലണ്ടിന് ലഭിച്ചത് 6 റൺസ്.

പിന്നെ വേണ്ടത് 2 പന്തിൽ നിന്ന മൂന്ന് റൺസ്. അടുത്ത രണ്ട് പന്തുകളിലും രണ്ടാം റൺസിനായി ഓടി ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ പുറത്തായി. എന്നാൽ ഇംഗ്ലണ്ട് രണ്ട് റൺസ് നേടി. മത്സരം സമനിലയിലുമായി.

സൂപ്പർ ഓവറിലും കാര്യങ്ങൾ നാടകീയമായി തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് തന്നെ നേടി. അതോടെ രണ്ട് ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിന്റെ ഫൈനലിൽ തോറ്റ് മടങ്ങുന്നത്. 2015 ലോകകപ്പിൽ കിവീസിനെ തകർത്തായിരുന്നു മൈക്കൽ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള ഓസിസ് സംഘം കിരീടം ചൂടിയത്.

Share251
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies