വില്ലനായി 'ഏജന്റ് സ്മിത്ത്'; ആശങ്കയില്‍ സൈബര്‍ ലോകം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വില്ലനായി ‘ഏജന്റ് സ്മിത്ത്’; ആശങ്കയില്‍ സൈബര്‍ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2019, 09:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒന്നരക്കോടിയോളം മൊബൈല്‍ ഫോണുകള്‍ സൈബര്‍ ആക്രമണ പിടിയില്‍ എന്നു ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയറിന്റെ മുന്നറിയിപ്പ്. ഏജന്റ് സ്മിത്ത് എന്നു പേരു നല്‍കിയിരിക്കുന്ന ഈ മാല്‍വെയര്‍ ഗൂളികന്‍, ഹമ്മിംഗ് ബാഡ്, കോപ്പികാറ്റ് എന്നീ മാല്‍വെയറുകളുടെ അതേ പ്രവര്‍ത്തന രീതിയിലാണുള്ളത്.

ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ആക്രമിക്കാന്‍ ഏജന്റ് സ്മിത്തിനു സാധിക്കും.ഇതിലൂടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാം. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു.

1999 ല്‍ പുറത്തിറങ്ങിയ ദി മാട്രിക്‌സ് എന്ന ഫാന്റസി ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്ന ഏജന്റ് സ്മിത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലനായാണ് വാര്‍ത്തകളില്‍ നിറയുന്നത്. ജനപ്രിയ ആപ്പ് സ്റ്റോര്‍ ആയ 9 ആപ്പില്‍ നിന്നുമാണ് ഈ മാല്‍വെയറിന്റെ ഉത്ഭവം. സാമ്പത്തിക ലാഭത്തിനായി വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനു ഉപയോഗിച്ചിരുന്ന ഈ മാല്‍വെയര്‍ ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്താണ് ഫോണുകളിലെത്തിയത് എന്നാണ് സൂചന.

വാട്‌സ്ആപ്പ്, ഒപ്പേര, സ്വിഫ്റ്റ് ക്ലോണ്‍സ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഏജന്റ് സ്മിത്ത് വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍സ്റ്റാള്‍ ചെയ്യ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പ്‌ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങുകയും പിന്നീട് വ്യാജ പരസ്യങ്ങള്‍ കാണിക്കുകയും ചെയ്യുകയാണിതിന്റെ രീതി.എന്നാല്‍ ഏത് ആപ്ലിക്കേഷന്‍ വഴിയാണ് ഇത്രയധികം പരസ്യങ്ങള്‍ ഫോണില്‍ എത്തുന്നതെന്ന് ഉപയോക്താവിന് കണ്ടുപിടിക്കാനും സാധിക്കുന്നില്ല. ഇതാണ് ഈ മാല്‍വെയറിനെ തുരത്താനുള്ള പ്രധാന പ്രതിസന്ധി.

നിലവില്‍ ലോകത്താകമാനം 25 ദശലക്ഷം മൊബൈല്‍ ഫോണുകളെ ബാധിച്ച മാല്‍വെയര്‍ ഇന്ത്യയില്‍ മാത്രം 1.5 കോടി മൊബൈലുകളില്‍ പകര്‍ന്നതായാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈബര്‍ സുരക്ഷ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ വിശ്വാസ്യത കൃത്യമായി പരിശോധിക്കണമെന്നും ചെക്ക് പോയിന്റ് മൊബൈല്‍ ത്രഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി പറഞ്ഞു.

അനാവശ്യ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അനോണിമസ് ആപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍ റീസെറ്റ് ചെയ്യുകയോ ചെയ്യാം. മാല്‍വെയര്‍ ബാധിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. അതോടൊപ്പം യുകെ, യുഎസ്, ഓസേട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഏജന്റ് സ്മിത്ത് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

Share217TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies