തരംഗമായി ഫെയ്‌സ് ആപ്പ് ; ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങളും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

തരംഗമായി ഫെയ്‌സ് ആപ്പ് ; ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2019, 09:51 pm IST
FacebookTwitterWhatsAppTelegram

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചാറ്റിലുമടക്കം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും ഇപ്പോള്‍ ഫെയ്‌സ് ആപ്പ് ആണ് താരം. മലയാള ചലചിത്ര താരങ്ങളടക്കം പ്രായമായാല്‍ എങ്ങനെയരിക്കും എന്ന് കാണിക്കുന്ന ഫെയ്‌സ് ആപ്പ് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നത്തെ ചര്‍ച്ച വിഷയം.

2017 ജനുവരിയില്‍ പുറത്തിറങ്ങിയ ഫെയ്‌സ് ആപ്പ് ആപ്ലിക്കേഷനാണ് ഒരിടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫെയ്‌സ് ആപ്പ് ചലഞ്ചുകളിലൂടെയാണ് താരങ്ങളുടെ ‘വാര്‍ധക്യ’ ഫോട്ടോകള്‍ പുറത്തുവരുന്നത്.

View this post on Instagram

A post shared by Tovino Thomas (@tovinothomas)

ചാലഞ്ച് ഏറ്റെടുത്ത് ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, കാളിദാസ് ജയറാം, ഗോവിന്ദ് പദ്മസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ തങ്ങളുടെ ഫെയ്‌സ് ആപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം ഹരീഷ് കണാരന്‍, നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം എന്നിവര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇരുവരും ഫോട്ടോയില്‍ വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നവരായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും മമ്മൂട്ടി ഇരു ചിത്രങ്ങളിലും ഒരുപോലെയിരിക്കുന്നു. ഫെസ് ആപ്പ് തനിക്കു മാത്രമേ ശരിയായുള്ളൂവെന്നും കൂടെ നില്‍ക്കുന്ന മറ്റേയാള്‍ക്ക് പ്രായം ഒരു വിഷയമേ അല്ലാത്തതാകും ഇതിനു കാരണമെന്നും ആദില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ചേര്‍ത്തു.

FaceApp only worked with Me.The other person cannot age it said ☺️#followingthetrend

Posted by Adil Ibrahim on Tuesday, July 16, 2019

 

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

Share445TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies