പ്രളയരക്ഷയ്ക്കായി '1948' ; നിരവധി ഓഫറുകളുമായി എയര്‍ടെല്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പ്രളയരക്ഷയ്‌ക്കായി ‘1948’ ; നിരവധി ഓഫറുകളുമായി എയര്‍ടെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2019, 11:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിലെ പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ മൊബൈല്‍ദാതാക്കള്‍.ദുരന്തസാഹചര്യം മുന്‍നിറുത്തി ടെലികമ്മ്യൂണിക്കഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ വരിക്കാര്‍ക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയ ബാധിത മേഖലകളിലെ എല്ലാ എയര്‍ടെല്‍ വരിക്കാരും എപ്പോഴും കണക്റ്റഡായിരിക്കാന്‍ ഡാറ്റാ നേട്ടങ്ങളോടൊപ്പം സൗജന്യ ടോക്ക് ടൈമും എസ്എംഎസ് സൗകര്യവുമാണ് ലഭ്യമാക്കുന്നത്. പ്രീ-പെയ്ഡ് വരിക്കാരുടെ ഔട്ട്‌ഗോയിംഗ് കോളുകളുടെയും മറ്റു സേവനങ്ങളുടെയും വാലിഡിറ്റിയും പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ ബില്ല് തീയതികളും ഓഗസ്റ്റ് 16 വരെ എയര്‍ടെല്‍ നീട്ടിയിട്ടുണ്ട്.

അതോടൊപ്പം, കാണാതായ ആളുകളെ കണ്ടെത്താന്‍ സഹായകമാകുന്ന ടോള്‍-ഫ്രീ നമ്പറും എയര്‍ടെല്‍ സജ്ജമാക്കിയിട്ടുണ്ട്. 1948 എന്ന നമ്പറില്‍ വിളിച്ച് പ്രളയ ബാധിത മേഖലകളില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് വിവരങ്ങളറിയാനും അവസരമൊരുക്കുന്നു.

കൂടാതെ, പ്രളയ ബാധിത മേഖലകളില്‍ ടവറുകളും നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പരുവരുത്താനും ആവശ്യം വേണ്ടതായ ഇന്ധനം കരുതുവാനും എയര്‍ടെല്‍ രംഗത്തുണ്ട്.

അപ്രതീക്ഷിത പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഏതു സമയത്തും മൊബൈല്‍ നെറ്റ്‌വര്‍ക്ക് തടസ്സംകൂടാതെ ലഭ്യമാക്കുവാന്‍ എയര്‍ടെല്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഭാരതി എയര്‍ടെല്‍, കേരള സിഇഒ നാഗാനന്ദ പറഞ്ഞു.
വരിക്കാര്‍ക്ക് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ വേണ്ട നടപടികളെല്ലാം കൈകൊള്ളുന്നുണ്ടെന്നും തദ്ദേശ സ്ഥാപന അധികൃതര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share70TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies