പപ്പു സീബ്രയ്ക്ക് ശേഷം വരുന്നു 'പ്രൊഫസര്‍ പോയിന്റര്‍'; സൈബര്‍ സുരക്ഷ പദ്ധതിയുമായി കേരളാ പോലീസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പപ്പു സീബ്രയ്‌ക്ക് ശേഷം വരുന്നു ‘പ്രൊഫസര്‍ പോയിന്റര്‍’; സൈബര്‍ സുരക്ഷ പദ്ധതിയുമായി കേരളാ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2019, 09:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരളാ പോലീസ് അവതരിപ്പിച്ച പപ്പു സീബ്ര വന്‍ ജനപിന്തുണ നേടിയിരുന്നു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ പപ്പുവിലൂടെ റോഡ് സെന്‍സ് പദ്ധതി വിജയകരമാക്കാനും കേരളാ പോലീസിന് സാധിച്ചു.

എന്നാല്‍ ഇപ്പോളിതാ മറ്റൊരു പദ്ധതിയുമായി കേരളാ പോലീസ് വീണ്ടും രംഗത്തു വരികയാണ്. ഇത്തവണ സൈബര്‍ സുരക്ഷയെ മുന്‍ നിറുത്തിയുള്ള ബോധവല്‍കരണ പ്രചരണ പദ്ധതിയാണ് ലക്ഷ്യം.’പ്രൊഫസര്‍ പോയിന്റര്‍- ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ്’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ലക്ഷ്യമിടുന്നു.

ആനിമേഷന്‍ ചിത്രങ്ങള്‍ ചിത്രകഥകള്‍ സ്റ്റിക്കര്‍ പോസ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് കുട്ടികളെയും മുതിര്‍ന്നവരെയും ബോധവല്‍കരിക്കുവാനായി കേരളാ പോലീസ് തയ്യാറെടുക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

കംപ്യൂട്ടറും കഴ്‌സറും മൗസും ചേര്‍ന്ന രൂപമാണ് പ്രൊഫസര്‍ പോയിന്ററിന് നല്‍കിയിട്ടുള്ളത്. ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയുടെ കരവിരുതില്‍ രൂപം കൊണ്ട കഥാപാത്രത്തിന് കേരള പോലീസിന്റെ സൈബര്‍ മേധാവിയായ എഡിജിപി മനോജ് എബ്രാഹാമാണ് പേരിട്ടത്.മെഗാസ്റ്റാര്‍ മമ്മുട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അനിമേഷന്‍ ചിത്രം പുറത്തിറക്കിയത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies