വിപണി കീഴടക്കാന്‍ ഐ ഫോണുകള്‍; പുത്തന്‍ ഫീച്ചറുകളുമായി ഐ ഫോണ്‍ 11, പ്രൊ, മാക്‌സ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വിപണി കീഴടക്കാന്‍ ഐ ഫോണുകള്‍; പുത്തന്‍ ഫീച്ചറുകളുമായി ഐ ഫോണ്‍ 11, പ്രൊ, മാക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2019, 07:53 pm IST
FacebookTwitterWhatsAppTelegram

പുത്തന്‍ ഫീച്ചറുകളുമായി ഫോണ്‍വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്‌സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

മൂന്ന് ക്യാമറകളുള്ളതാണ് ഐ ഫോണ്‍ 11 പ്രൊ, മാക്‌സിന്റെ പ്രധാന പ്രത്യേകത. ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12 മെഗാ പിക്‌സല്‍ വീതമുള്ള ഇരട്ട ക്യാമറയും പ്രൊ, മാക്‌സ് എന്നിവയില്‍ മൂന്ന് ക്യാമറകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈഡ് ആംഗിള്‍, അള്‍ട്രോ വൈഡ് ആംഗിള്‍ ലെന്‍സുകളുള്ള ക്യാമറകളില്‍ 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ലഭിക്കും. മുന്‍ വശത്തെ ക്യാമറ 12 എം പിയാണ്. ക്യാമറകളില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും. 64ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ കറുപ്പ്, വെള്ള, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണ ഘടകം. ഐ ഫോണ്‍ 11 ന് 6.1 ഇഞ്ച് സ്‌ക്രീനും പ്രോ, മാക്‌സ് എന്നിവയ്‌ക്ക് 5.8 ഇഞ്ച് സക്രീനുമാണുളളത്. ബയോണിക് പ്രൊസസറാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ട്രൂ ഡെപ്ത്ത് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രത്യേക സംരക്ഷണം നല്‍കും. ഐ ഫോണ്‍ എക്‌സ് ആര്‍ സീരിസിനേക്കാള്‍ ഒരു മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നതും പ്രത്യേകതയാണ്.

ഐ ഫോണ്‍ 11 64 ജിബി വേരിയന്റിന് 64000 രൂപയും പ്രൊയ്‌ക്ക് 99000 രൂപയും മാക്‌സിന് 109900 രൂപയുമാണ് ഇന്ത്യയിലെ ഏകദേശ വില. സെപ്റ്റംബര്‍ 27 മുതല്‍ വില്‍പ്പന ആരംഭിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies