യൂട്യൂബ് ചാനലുകള്‍ക്ക് നേരെ വ്യാപക ഹാക്കിംഗ് ശ്രമം; അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായി പരാതി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

യൂട്യൂബ് ചാനലുകള്‍ക്ക് നേരെ വ്യാപക ഹാക്കിംഗ് ശ്രമം; അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2019, 05:55 pm IST
FacebookTwitterWhatsAppTelegram

സാന്‍ഫ്രാന്‍സിസ്‌കോ: യൂട്യൂബ് ചാനലുകള്‍ക്ക് നേരെ ഹാക്കര്‍മാരുടെ ആക്രമണ ശ്രമം. ഫിഷിങ് ഈമെയിലുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. യൂട്യൂബ് ക്രിയേറ്റര്‍മാരെ വ്യാജ ഗൂഗിള്‍ ലോഗിന്‍ പേജുകളില്‍ എത്തിച്ച ശേഷം വിവരങ്ങള്‍ കൈക്കലാക്കുന്നതായാണ് സൈബര്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ അപ്‌ലോഡ് ചെയ്യ്തിട്ടുള്ള ചാനലുകള്‍ക്ക് നേരെയാണ് ഹാക്കിങ് നടക്കുന്നത്. ഒന്നിലധികം ഹാക്കര്‍മാര്‍ ഇതിനു പിന്നിലുണ്ടാകാം എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

ആളുകളുടെ അറിവില്ലായ്മ മൂലമാണ് നിരന്തരമായി സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലോഗിന്‍ പേജില്‍ പ്രവേശിക്കാന്‍ ഗൂഗിള്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കുന്നതാണ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് കയ്യടക്കാന്‍ സഹായകമാകുന്നത്.

എന്നാല്‍ സുരക്ഷയ്‌ക്കായി നിരവധി സംവിധാനങ്ങള്‍ ഗൂഗിള്‍ ഒരുക്കുന്നുണ്ടെങ്കിലും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്താതെ വരുന്നതാണ് ഹാക്കര്‍മാരുടെ ഇരയാകാന്‍ പ്രധാന കാരണം. യൂസര്‍ ഐഡിയ്‌ക്കും പാസ്‌വേര്‍ഡിനും പുറമേ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംവിധാനവും ഗൂഗിള്‍ സുരക്ഷയ്‌ക്കായി നല്‍കുന്നുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ അപരിചിത ഉറവിടങ്ങളില്‍ നിന്നും പേജ് ലോഗിന്‍ ചെയ്യാന്‍ ഫോണിലെ ഒടിപി നല്‍കിയെങ്കിലെ സാധ്യമാകൂ.

ഇന്ത്യയിലും ഇത്തരത്തില്‍ യൂട്യൂബ് ചാനലുകള്‍ ഹാക്ക്് ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. ഹാക്കിങ്ങിലൂടെ നിരവധി ആളുകളുടെ ചാനലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത പാസ്‌വേര്‍ഡുകളും, ടൂ ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ സംവിധാനവും കൃത്യമായി പ്രയോജനപ്പെടുത്തണമെന്നാണ് സൈബര്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies