ലൈക്കിന്റെ എണ്ണം കാണിക്കുന്നത് ഒഴിവാക്കുന്നു; വമ്പൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലൈക്കിന്റെ എണ്ണം കാണിക്കുന്നത് ഒഴിവാക്കുന്നു; വമ്പൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2019, 09:25 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: വമ്പൻ മാറ്റത്തിനൊരുങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക്. പോസ്റ്റുകൾക്ക് എത്ര ലൈക്ക് ലഭിച്ചുവെന്ന് കാണിക്കുന്നത് ഫേസ്ബുക് നിർത്തലാക്കുന്നുവെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പോസ്റ്റ് ഇടുന്ന വ്യക്തിക്ക് മാത്രമേ ലൈക്കിന്റെ എണ്ണം കാണുവാൻ സാധിക്കൂ. സ്വകാര്യത ഉറപ്പുവരുത്താനാണ് മാറ്റമെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

പരീക്ഷണാടിസ്ഥാനത്തിൽ ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങളി. ഈ ഫീച്ചർ അവതരിപ്പിച്ചുകഴിഞ്ഞു. ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം വേണ്ട മാറ്റങ്ങൾ വരുത്തും. മാറ്റം ഉപഭോക്താക്കൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ എന്ന് അറിഞ്ഞതിന് ശേഷമാകും ഫീച്ചർ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി ഫേസ്ബുക് ആരംഭിക്കൂ.

തന്റെ പോസ്റ്റിനേക്കാൾ കൂടുതൽ ലൈക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നു.തന്റെ പോസ്റ്റിന്റെ ലൈക്കുകൾ കുറയുന്നൂ തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ ഉപഭോക്താക്കൾക്കുണ്ടാകുന്നുവെന്ന ആരോപണം ഒവിവാക്കാനാണ് ഇത്തരമൊരു ഫീച്ചറെന്ന് ഫേസ്ബുക് നേരത്തെ പറഞ്ഞിരുന്നു.

അടുത്തിടെ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ ലൈക്കിന്റെ എണ്ണവും സമാനമായ രീതിയിൽ ഒഴിവാക്കിയിരുന്നു. ഓസ്‌ട്രേലിയ, കാനഡ, ബ്രസീല്‍, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിൽ ജൂലൈ മുതലായിരുന്നു ഈ ഫീച്ചർ നിലവിൽ വന്നത്.

Share651TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies