രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിച്ച് ട്വിറ്റര്‍
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

രാഷ്‌ട്രീയ പരസ്യങ്ങള്‍ നിരോധിച്ച് ട്വിറ്റര്‍

Janam Web Desk by Janam Web Desk
Oct 31, 2019, 08:24 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: രാഷ്‌ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്വിറ്റര്‍. നവംബര്‍ 22 മുതല്‍ ട്വിറ്ററിലെ രാഷ്‌ട്രീയ പരസ്യനിരോധനം പ്രാബല്യത്തില്‍ വരും. കമ്പനി സിഇഒ ജാക്ക് ഡോഴ്‌സിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇത്തരം സന്ദേശങ്ങള്‍ക്ക് പണം നല്‍കി പിന്തുണ വാങ്ങുകയല്ല, നേടുകയാണ് വേണ്ടതെന്ന് ജാക്ക് ഡോഴ്‌സി ട്വിറ്ററില്‍ അറിയിച്ചു. തീരുമാനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ 15ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന തീരുമാനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

രാഷ്‌ട്രീയ പരസ്യങ്ങള്‍ നിരോധിക്കില്ലെന്ന് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പില്‍ സമൂഹമാദ്ധ്യമങ്ങള്‍ സ്വാധീനം ചെലുത്തിയെന്നും റഷ്യയുടെ ഇടപെടലുണ്ടായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 2020 യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ആപ്പിൾ വിപ്ലവം! ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച; ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 16 സീരീസ്

ഫോണിലുള്ളത് ഈ പാസ്‌വേഡുകൾ ആണോ? ഹാക്കർമാർ പണി തരും; പൂട്ടുപൊളിക്കാൻ സെക്കന്റുകൾ ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Latest News

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies