ചിലവ് ചുരുക്കല്‍; ഇന്‍ഫോസിസില്‍ തുടക്കക്കാര്‍ക്ക് മുന്‍ഗണന, 12,000 സീനിയര്‍ ജീവനക്കാരെ പിരിച്ചു വിടും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചിലവ് ചുരുക്കല്‍; ഇന്‍ഫോസിസില്‍ തുടക്കക്കാര്‍ക്ക് മുന്‍ഗണന, 12,000 സീനിയര്‍ ജീവനക്കാരെ പിരിച്ചു വിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2019, 02:36 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു: ചിലവ് ചുരുക്കലിന്റെ ഭാഗമായി തുടക്കക്കാരെ നിയമിക്കാന്‍ ഇന്‍ഫോസിസ് ലക്ഷ്യമിടുന്നു. മിഡില്‍, സീനിയര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് തുടക്കക്കാരെ നിയമിക്കാനാണ് അധികൃതരുടെ നീക്കം. ഇതോടെ ഉന്നത തസ്തികയില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഉള്‍പ്പെടെ 12,000 പേരെയെങ്കിലും കമ്പനി ഒഴിവാക്കുമെന്നാണ് സൂചന.

സിഇഒ സലില്‍ പരീഖിന്റെ നേതൃത്വത്തില്‍ കമ്പനിക്ക് നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കാന്‍ അധികൃതര്‍ തയ്യാറായത്. തുടക്കക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കിയാല്‍ മതിയെന്നതിനാലാണ് കമ്പനികള്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുന്നത്. ഇതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി രൂപ ലാഭിക്കാനാണ് ഇന്‍ഫോസിസിന്റെ ലക്ഷ്യം

കമ്പനിയുടെ വളര്‍ച്ച കുറയ്‌ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതല്‍ 150 മില്യണ്‍ വരെ ഡോളര്‍ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലന്‍ജ്ഞന്‍ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുഎസിലും യൂറോപ്പിലുമായി ഒരുവര്‍ഷത്തിനുള്ളില്‍ 1,700 പേരെ കമ്പനി പുതിയതായി നിയമിച്ചിട്ടുണ്ട്. തുടക്കക്കാരെ നിയമിച്ച് ചെലവു ചുരുക്കുന്ന നടപടി മിക്കവാറും കമ്പനികള്‍ നടത്താറുള്ളതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജോലിയിലെ പ്രകടനം കണക്കിലെടുത്ത് മുമ്പും ആളുകളെ പിരിച്ചു വിട്ടിട്ടുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന തോതിലുള്ള പിരിച്ചു വിടല്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ട്.

Share248TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies