പ്ലേസ്റ്റോറിലെ ചില ആപ്പുകള്‍ അതീവ അപകടകരം; എത്രയും വേഗം ഇവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

പ്ലേസ്റ്റോറിലെ ചില ആപ്പുകള്‍ അതീവ അപകടകരം; എത്രയും വേഗം ഇവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍

Janam Web Desk by Janam Web Desk
Nov 7, 2019, 08:45 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്ലേസ്റ്റോറിലെ ചില ആപ്ലിക്കേഷനുകള്‍ അതീവ അപകടകാരികളാണെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. അപകടകാരികളായ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായും ഗൂഗിള്‍ അറിയിച്ചു. ഈ ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ എത്രയും വേഗം ഫോണില്‍ നിന്നും അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐസോഫ്റ്റ് വികസിപ്പിച്ച മൂന്ന് ആപ്പുകളായ അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്‌നിഫൈയിംഗ് ഗ്ലാസ് എന്നിവയും ലിസോട്ട്മിറ്റ്‌സ് രൂപകല്‍പ്പന ചെയ്ത മാഗ്നിഫൈയര്‍, സൂപ്പര്‍ ബ്രൈറ്റ് ഫ്‌ളാഷ് ലൈറ്റ്, പമ്പ് ആപ്പ് വികസിപ്പിച്ച മാഗ്നിഫൈയിംഗ് ഗ്ലാസ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്‌ളാഷ് ലൈറ്റ് എന്നിവയാണ് അപകടകാരികളായ ആപ്ലിക്കേഷനുകള്‍.

മാല്‍വെയര്‍ രീതിയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് കമ്പനികളെയും ഗൂഗിള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ സ്മാര്‍ട്ട് ഗാഡ്ജറ്റിന്റെ വേഗത കുറയ്‌ക്കുകയും പരസ്യങ്ങള്‍ കാണിക്കുന്നതിനായി അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന്റെ സമ്മതമില്ലാതെ സ്വയം ഇന്‍സ്റ്റാള്‍ ആകുന്ന ആപ്ലിക്കേഷനുകളായ ഡ്രോപ്പര്‍ ആപ്പുകളായി ഇവ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മാല്‍വെയര്‍ പിന്തുണയ്‌ക്കുന്ന ആപ്ലിക്കേഷനെ നിയന്ത്രിക്കുന്നതിനായി ഗൂഗിള്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഈ ആപ്പുകളെ ഒഴിവാക്കിയിരിക്കുന്നത്.

Share832TweetSendShare

More News from this section

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ആപ്പിൾ വിപ്ലവം! ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച; ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 16 സീരീസ്

ഫോണിലുള്ളത് ഈ പാസ്‌വേഡുകൾ ആണോ? ഹാക്കർമാർ പണി തരും; പൂട്ടുപൊളിക്കാൻ സെക്കന്റുകൾ ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies