അഭിപ്രായ സ്വാതന്ത്ര്യമില്ല, ഇന്ത്യന്‍ ഉപയോക്താക്കള്‍ ട്വിറ്ററിനെ കൈവിട്ട് മാസ്റ്റഡോണിലേക്ക്, കൂടുമാറിയത് 12,000 പേര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അഭിപ്രായ സ്വാതന്ത്ര്യമില്ല, ഇന്ത്യന്‍ ഉപയോക്താക്കള്‍ ട്വിറ്ററിനെ കൈവിട്ട് മാസ്റ്റഡോണിലേക്ക്, കൂടുമാറിയത് 12,000 പേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2019, 11:58 am IST
FacebookTwitterWhatsAppTelegram

അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഉപയോക്താക്കള്‍ ട്വിറ്റര്‍ വിടുന്നു. പ്രധാനമായും ഇന്ത്യന്‍ ഉപയോക്താക്കളാണ് ട്വിറ്റര്‍ വിടുന്നത്. ട്വിറ്റര്‍ ഉപേക്ഷിച്ച ഇവര്‍ മറ്റൊരു മൈക്രോ ബ്ലോഗിങ് സൈറ്റായ മാസ്റ്റഡോണിലേക്ക് ചേക്കേറിയതായാണ് വിവരം.

മാസ്റ്റഡോണില്‍ അഭിപ്രായ സ്വാതന്ത്യത്തിന് വിലക്കില്ല.ഒപ്പം വിദ്വേഷവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 12, 900 ആളുകള്‍ മാസ്റ്റഡോണില്‍ ചേര്‍ന്നതായാണ് വിവരം.  ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ, സാമൂഹിക പ്രവര്‍ത്തക കവിത കൃഷ്ണന്‍, ബോളിവുഡ് ഗായകന്‍ വിശാല്‍ ദദ്‌ലാനി തുടങ്ങിയവര്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് മാസ്റ്റഡോണില്‍ ചേര്‍ന്നു.

ട്വിറ്ററിന്റെ നിലപാടുകള്‍ സമീപ കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാരണമില്ലാതെ പലരേയും ബ്ലോക്ക് ചെയ്തതതും കൊഴിഞ്ഞു പോകലിന് കാരണമായിട്ടുണ്ട്. അതേസമയം ട്വിറ്റര്‍ ദളിത് വിരോധിയും, ചില മതങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്ത നടപടി ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. നടപടിക്കെതിരെ സഞ്ജയ് ഹെഗ്‌ഡെ ട്വിറ്ററിനു വക്കീല്‍ നോട്ടിസ് അയച്ചുവെങ്കിലും ഉപയോക്താക്കള്‍ ട്വിറ്ററിനെ കൈവിട്ടു.

2016-ല്‍ ജര്‍മന്‍കാരനായ യുജെന്‍ റോച്ച്‌കോയാണ് മാസ്റ്റഡോണിന് രൂപം നല്‍കിയത്. ഓപ്പണ്‍ സോഴ്‌സ് കോഡായ മാസ്റ്റഡോണ്‍ തികച്ചും സൗജന്യമാണ്. അക്കൗണ്ട് തുടങ്ങാന്‍ ട്വിറ്ററിനെക്കാള്‍ ബുദ്ധിമുട്ടാണ്. പക്ഷേ, ഉപയോഗം ട്വിറ്ററിനു സമാനമാണ്. ട്വിറ്ററിലെ കുറിപ്പുകള്‍ ട്വീറ്റുകളെന്നറിയപ്പെടുമ്പോള്‍ മാസ്റ്റഡോണിലെ കുറിപ്പുകള്‍ക്ക് ടൂട്ട്‌സ് എന്നാണ് പറയുന്നത്. റീ ട്വീറ്റുകളെ ബൂസ്റ്റ് എന്ന് വിളിക്കും. ട്വിറ്ററിന്റെ 280 അക്ഷരങ്ങള്‍ക്കു പകരം 500 അക്ഷരങ്ങളാണ് മാസ്റ്റഡോണിലെ ഒരു ടൂട്ടില്‍ എഴുതാന്‍ കഴിയുക.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies