കേന്ദ്രസര്‍ക്കാരിന്റെ ഈ ആപ്ലിക്കേഷന്‍ ഫോണിലുണ്ടോ? എങ്കില്‍ രേഖകള്‍ കൈവശമുണ്ടോയെന്ന പേടി വേണ്ട
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കേന്ദ്രസര്‍ക്കാരിന്റെ ഈ ആപ്ലിക്കേഷന്‍ ഫോണിലുണ്ടോ? എങ്കില്‍ രേഖകള്‍ കൈവശമുണ്ടോയെന്ന പേടി വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2019, 02:17 pm IST
FacebookTwitterWhatsAppTelegram

പലപ്പോഴും ആവശ്യമായ രേഖകള്‍ കൈവശം വെക്കാന്‍ നമ്മളെല്ലാവരും മറന്നുപോകാറുണ്ട്. പ്രത്യേകിച്ച് വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് ഒട്ടുമിക്ക ആളുകളും കൈവശം വെക്കാന്‍ മറന്നുപോകാറുള്ളത്. ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് രസീത് എന്നിവ ആവശ്യമുള്ള സമയങ്ങളില്‍ ഹാജരാക്കാന്‍ കഴിയാത്തതിന് പിഴ അടച്ചിട്ടുള്ളവരാണ് ഏറെയും.

എന്നാല്‍ ഇതിന് പരിഹാരമെന്നോണം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത ‘ഡിജി ലോക്കര്‍’ എന്ന ആപ്ലിക്കേഷന്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും സാധിക്കും.

ഡിജിറ്റല്‍ രൂപത്തില്‍ രേഖകള്‍ സൂക്ഷിക്കാനും പരിശോധനകള്‍ക്ക് വിധേയമാക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം പലര്‍ക്കും അറിയില്ല, അറിയുന്നവരാണെങ്കില്‍ പ്രയോജനപ്പെടുത്തുന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ സേവനം ഉപയോഗപ്പെടുത്താന്‍ താഴെ പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

1. ഗൂഗിള്‍ പ്ലേ സ്റ്റോര്‍/ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ‘ഡിജി ലോക്കര്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഡിജി ലോക്കറിന്റെ വെബ്‌സൈറ്റില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2. മൊബൈല്‍ നമ്പറും പാസ്‌വേഡും ചേര്‍ത്ത ശേഷം ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) യുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യുക.

3. ആധാര്‍ നമ്പര്‍ ചേര്‍ത്ത് ആപ്പിലെ പ്രസിദ്ധീകരിച്ച രേഖകള്‍ കാണാന്‍ സാധിക്കും.

4. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവെ മന്ത്രാലയം, സംസ്ഥാനങ്ങള്‍ എന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാവുന്നതാണ്.

5. നിലവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അധികം താമസിക്കാതെ തന്നെ ഈ സേവനവും ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്നതാണ്.

Share445TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies