2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി ഒടിപി വേണ്ട; പുതിയ സംവിധാനവുമായി ഫ്‌ളിപ്പ്കാര്‍ട്ട്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി ഒടിപി വേണ്ട; പുതിയ സംവിധാനവുമായി ഫ്‌ളിപ്പ്കാര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2020, 06:40 pm IST
FacebookTwitterWhatsAppTelegram

ഓണ്‍ലൈന്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് നിര്‍ബന്ധമായും വേണ്ട ഒന്നാണ് ഒടിപി നമ്പര്‍. ഒടിപി നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാകില്ല എന്നത് ഒരു സാമാന്യ വിവരമായി മാറി കഴിഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഒടിപി നമ്പര്‍ കൈമാറിയുള്ള ഇടപാടുകളില്‍ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയായ സംഭവങ്ങളും നിരവധിയാണ്.

ഒടിപി നമ്പറിനെ ഒഴിവാക്കി സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴേസ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട്. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ ഒടിപി നമ്പര്‍ ഇല്ലാതെ നടത്തുന്നതിനുള്ള സംവിധാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ ഡെബിറ്റ് കാര്‍ഡ് സേവന ദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി വിസ സേഫ് ക്ലിക്ക് എന്ന പേരിലുള്ള ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി 2,000 രൂപ വരെയുള്ള ഫ്‌ളിപ്പ്കാര്‍ട്ട് ഇടപാടുകള്‍ ഒടിപി ഇല്ലാതെ തന്നെ നടത്താന്‍ കഴിയും.

ഈ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇന്ത്യയില്‍ ഒടിപി ഇല്ലാതെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമായി ഫ്‌ളിപ്പ്കാര്‍ട്ട് മാറും. സുരക്ഷിതമായ പേയ്‌മെന്റ് സംവിധാനമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ചെറിയ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇടപാടുകാരെ സഹായിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies