ഗഗന്‍യാന്‍; ആദ്യ ദൗത്യത്തില്‍ ഒരാള്‍ മാത്രമെന്ന് ഐഎസ്ആര്‍ഓ തലവന്‍ കെ ശിവന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഗഗന്‍യാന്‍; ആദ്യ ദൗത്യത്തില്‍ ഒരാള്‍ മാത്രമെന്ന് ഐഎസ്ആര്‍ഓ തലവന്‍ കെ ശിവന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 02:42 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ യാത്രയില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ മാത്രമാണ് പോകുന്നതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന തലവന്‍ കെ ശിവന്‍ അറിയിച്ചു. 2011 ഡിസംബറിലാണ് ആദ്യ പരീക്ഷണം നടക്കുക. പതിനായിരം കോടി ചിലവു വരുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ നാലു വ്യോമസേന പൈലറ്റുമാരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.

ഗഗന്‍യാനിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കും. സമ്പൂര്‍ണ പരിശീലനം നല്‍കുന്ന നാലു പേരെയും ബഹിരാകാശത്ത് അയക്കുമെന്നാണ് കെ. ശിവന്‍ അഭിപ്രായപ്പെട്ടത്. ചുരുങ്ങിയത് ഏഴു ദിവസം ബഹിരാകാശത്ത് യാത്രികരെ താമസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി മൂന്നാമത്തെ ആഴ്ച മുതല്‍ ഇവര്‍ക്ക് പരിശീലനം ആരംഭിക്കും. പതിനൊന്നു മാസം നീണ്ട പരിശീലനമാണ് റഷ്യയില്‍ വെച്ച് ഇവര്‍ക്ക് നല്‍കുക. ബഹിരാകാശത്ത് സഞ്ചരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വിവിധ തരം ശാരീരിക ക്ഷമത പരിശീലനമാണ് റഷ്യയില്‍ വെച്ച് നടക്കുക. റഷ്യയില്‍ പരിശീലനം പൂര്‍ത്തിയായതിനു ശേഷം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കും.

2018-ല്‍ 75-ാം സ്വാതന്ത്ര്യ ദിനആഘോഷത്തിലാണ് ഇന്ത്യയുടെ ബഹിരാകാശ മിഷന്‍ ഗഗന്‍യാനെ കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഒരു മകനോ,മകളോ അടുത്ത ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യന്‍ പതാക കൈയ്യിലേന്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗഗന്‍യാന്‍ മിഷന്റെ അവസാന റൗണ്ടില്‍ എത്തിയ നാലു പേരും പുരുഷന്മാരാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഐഎസ്ആര്‍ഓ തലവന്‍ തയ്യാറായില്ല. ദൗത്യം വിജയിച്ചാല്‍ റഷ്യ, യുഎസ്, ചൈന എന്നിവയ്‌ക്ക് ശേഷം, ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിച്ച ലോകത്തെ നാല് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.

Share275TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies