5000 എംഎഎച്ച് ബാറ്ററിയുമായി വിവോ വൈ 11 വിപണിയിലെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

5000 എംഎഎച്ച് ബാറ്ററിയുമായി വിവോ വൈ 11 വിപണിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 05:53 pm IST
FacebookTwitterWhatsAppTelegram

വിവോയുടെ ഏറ്റവും പുതിയ മോഡലായ വൈ 11 കേരള വിപണിയിൽ എത്തി. 5000എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമേ, എഐ ഡ്യുവൽ റിയർ ക്യാമറ, 6.35ഇഞ്ച് ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, തുടങ്ങിയ മികച്ച സവിശേഷതകളുമായി വിപണിയിൽ എത്തിയ വൈ 11ന്റെ വില 8990 രൂപയാണ്.

മിനറൽ ബ്ലൂ, അഗേറ്റ് റെഡ് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ എത്തുന്ന വൈ 11, ഓഫ്‌ലൈൻ വിപണികളിലും വിവോ ഇ സ്റ്റോർ, ആമസോൺ.ഇൻ, പേടിഎം മാൾ, ടാറ്റ ക്ലിക്, ബജാജ് ഇഎംഐ സ്റ്റോർ തുടങ്ങിയ ഓൺലൈൻ വിപണികളിലും ലഭ്യമാണ്.

ഏറ്റവും മികച്ച ബാറ്ററി ബാക്ക് അപ്, വിവോയുടെ സ്മാർട്ട്‌ പവർ മാനേജ്മെന്റ് സിസ്റ്റം എന്നിവ പവർ തടസങ്ങളില്ലാതെ കരുത്തുറ്റ പ്രകടനം ഉറപ്പുവരുത്തുന്നു. 6.35ഇഞ്ച് എച്ച്ഡി ഹാലോ ഫുൾവ്യൂ ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. 13+2എംപി ഡ്യൂവൽ റിയർ ക്യാമറ ഏറ്റവും മികവാർന്ന ചിത്രങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മികച്ച സവിശേഷതകളോടെയുള്ള 8എംപി മുൻക്യാമറ ഗുണമേന്മയുള്ള സെൽഫി ചിത്രങ്ങൾ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്നാപ്ഡ്രാഗൺ 439 മൊബൈൽ പ്ലാറ്റ്‌ഫോമിൽ, 12എൻഎം ഒക്ടകോർ പ്രോസസ്സർ, 3ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, എന്നിവ എളുപ്പത്തിലുള്ള ഡൗൺ ലോഡ് അപ്‌ലോഡ് എന്നിവ സാധ്യമാക്കും. ആൻഡ്രോയ്ഡ് 9 അടിസ്ഥാനമാക്കിയ വിവോയുടെ ഫൺ ടച്ച്‌ ഒഎസ് 9 വളരെ മികച്ച വേഗത നൽകുന്നുണ്ട്. കൂടാതെ എളുപ്പത്തിലും സുരക്ഷിതമായും അൺലോക്ക് ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies