ലാപ്ടോപായും ടാബായും ഉപയോഗിക്കാം; എച്ച്പി ക്രോംബുക്ക്‌ എക്സ് 360 വിപണിയിലെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലാപ്ടോപായും ടാബായും ഉപയോഗിക്കാം; എച്ച്പി ക്രോംബുക്ക്‌ എക്സ് 360 വിപണിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2020, 11:41 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ മുൻ നിര ലാപ്ടോപ്, അനുബന്ധ ഉത്പ്പന്ന നിർമ്മാതാക്കളായ എച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്സ് 360 വിപണിയിലെത്തി. പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും വളരെ മികച്ചതാണ്. ടാബ്‌ലെറ്റ്, ടെന്റ്, സ്റ്റാൻഡ്, ലാപ്‌ടോപ്പ് എന്നിങ്ങനെ വിവിധ രീതിയിൽ ഉപയോഗിക്കാവുന്ന ഓപ്ഷനുകൾ എക്സ് 360 വാഗ്ദാനം ചെയ്യുന്നുണ്ട്.

14/12ഇഞ്ച് ഡബ്ല്യൂഎൽഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേ ചിത്രങ്ങൾക്കും, ദൃശ്യങ്ങൾക്കും ജീവൻ നൽകുന്നു. എച്ച്പി ക്രോംബുക്ക് എക്‌സ് 360 സ്‌പോർട്‌സ് ഡ്യുവൽ സ്പീക്കറുകൾ ബാങ് ആൻഡ് ഒലുഫ്‌സെൻ ആണ് ട്യൂൺ ചെയ്തിരിക്കുന്നത്. കൂടാതെ സംയോജിത ഡ്യൂവൽ ശ്രേണി ഡിജിറ്റൽ മൈക്രോഫോൺ, എച്ച്പി വൈഡ് വിഷൻ എച്ച്ഡി ക്യാമറ, എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഐലന്റ് ശൈലിയിൽ ബാക്ക്‌ലിറ്റ് കീബോർഡാണ് എക്‌സ് 360യുടെ മറ്റൊരു സവിശേഷത.

ക്രോം ഒഎസ് അടിസ്ഥാനമാക്കിയാണ് ക്രോംബുക്ക് എക്‌സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റൽ കോർ ഐ5 പ്രോസസ്സർ, 8ജിബി ഡിഡിആർ 4എസ്ഡി റാം, 64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗതയേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു. 2യുഎസ്ബി-സി, ഒരു യുസ്ബി-എ പോർട്ടുകളും, ഹെഡ്‌ഫോൺ മൈക്രോഫോൺ കോമ്പോയും ഉൾപ്പെടുത്തിയിരിക്കുന്നു.

13 മണിക്കൂർ നീണ്ടു നിൽക്കുന്ന കരുത്തുറ്റ ബാറ്ററിയോടു കൂടിയ എച്ച്പി ക്രോംബുക്ക് എക്‌സ് 360യുടെ ഭാരം 1.58 കിലോഗ്രാം മാത്രമാണ്. വിവിധ വേരിയന്റുകളിൽ ലഭ്യമാകുന്ന എക്സ് 360യുടെ വില 20,000 മുതൽ 50,000 രൂപ വരെയാണ്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies