ബയേണിനും ഡോട്ട്മുണ്ടിനും മികച്ച ജയം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബയേണിനും ഡോട്ട്മുണ്ടിനും മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2020, 12:46 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: ജര്‍മ്മന്‍ ലീഗില്‍ ബയേണിനും ഗോട്ട്മുണ്ടിനും തകര്‍പ്പന്‍ ജയം. ബയേണ്‍ 3-1ന് മെയിന്‍സിനെ തോല്‍പ്പിച്ചപ്പോള്‍, യൂണിയന്‍ ബര്‍ലിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ഡോട്ട്മുണ്ട് തകര്‍ത്തുവിട്ടത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച ബയേണിനായി കളിയുടെ 8-ാം മിനിറ്റില്‍ ലെവാനോസ്‌കി ആദ്യ ഗോള്‍ നേടി. 6 മിനിറ്റിനകം മുള്ളര്‍ ടീമിന് രണ്ടാം ഗോള്‍ നേടി.ആദ്യപകുതിയില്‍ 26-ാം മിനിറ്റില്‍ തിയാഗോ മൂന്നാം ഗോളും നേടി. മെയിന്‍സിനായി സെന്റ് ജസ്‌റ്റേ മെയിന്‍സിനായി ആശ്വാസ ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍ ഡോട്ട്മുണ്ട് ബെര്‍ലിന്റെ ഗോള്‍വല നിറച്ചാണ് കനത്തപ്രഹരം ഏല്‍പ്പിച്ചത്. ഏതിരില്ലാത്ത അഞ്ചു ഗോളുകളാണ് ഡോട്ട്മുണ്ട് എതിരാളികള്‍ക്കെതിരെ അടിച്ചുകൂട്ടിയത്. ഹാലാന്റിന്റെ ഇരട്ട ഗോളുകളടക്കമാണ് അഞ്ചു ഗോളുകള്‍ നേടിയത്. സാഞ്ചോ 13-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ഹാലാന്റ് ഗോളിലൂടെ ടീമിന്റെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ റിയസ് ലീഡ് 3-0 ആക്കി.രണ്ടു മിനിറ്റിനുള്ളില്‍ വിറ്റ്‌സെല്ലിന്റെ ഗോളിലൂടെ ഡോട്ട്മുണ്ട് 4-0ന്റെ ലീഡിലേക്ക് കയറി. 76-ാം മിനിറ്റില്‍ ബര്‍ലിന്റെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി ഹാലാന്റ് രണ്ടാം ഗോളിലൂടെ ടീമിന് 5-0ന്റെ അനിഷേധ്യ ലീഡും നല്‍കി.

പോയിന്റ് നിലയില്‍ 20 കളികളിലായി ബയേണ്‍ 42 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. 41 പോയിന്റുകളോടെ ലീപ്പിഗ് രണ്ടാംസ്ഥാനത്തും 39 പോയിന്റുകളോടെ ഡോട്ട്മുണ്ട് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്. മോഷന്‍ഗ്ലാബാച്ചും ബയറും നാലും അഞ്ചും സ്ഥാനത്തുണ്ട്.

ShareTweetSendShare

More News from this section

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies