പ്ലേ സ്റ്റോറില്‍ നിന്ന് 600 അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കംചെയ്യുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പ്ലേ സ്റ്റോറില്‍ നിന്ന് 600 അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കംചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2020, 12:11 pm IST
FacebookTwitterWhatsAppTelegram

അനാവശ്യമായ അറുന്നൂറോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനവുമായി ഗൂഗിള്‍. ഉപയോക്താക്കളെ പറ്റിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ തീരുമാനം. നിലവില്‍ ഉപയോഗത്തിലില്ലാത്ത ആപ്പുകളും നീക്കം ചെയ്യുന്നവയില്‍ ഉള്‍പ്പെടും.

ആന്‍ഡ്രോയിഡ് ആപ്പുകളുടെ വ്യാജ പരസ്യങ്ങള്‍ ഗൂഗിള്‍ നയങ്ങളുടെ ലംഘനമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഗൂഗിള്‍ ഈ അപ്ലിക്കേഷനുകളെ അഡ്‌മോബ്, പ്ലേസ്റ്റോര്‍ എന്നിവയില്‍ നിന്ന് നീക്കംചെയ്യുന്നു എന്നു കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു

ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെ ഇനിയും നടപടിയെടുക്കുമെന്ന് ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.ഗൂഗിള്‍ പരസ്യങ്ങളെ പിന്തുണയ്‌ക്കുന്ന ഉള്ളടക്കത്തിന്റെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് പരസ്യ തട്ടിപ്പ്. ഉപയോക്താക്കളെയും ഡവലപ്പര്‍മാരെയും പരസ്യദാതാക്കളെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണിതെന്ന് ഗൂഗിള്‍ പരസ്യങ്ങളുടെപ്രൊഡക്റ്റ് മാനേജര്‍ സ്‌കോട്ട് സ്‌പെന്‍സര്‍ അഭിപ്രായപ്പെടുന്നു.

ഗൂഗിള്‍ നയങ്ങള്‍ ലംഘിച്ച് വ്യാജപരസ്യങ്ങള്‍ നൽകി തട്ടിപ്പു നടത്തുന്ന ആന്‍ഡ്രോയിഡ് ആപ്പുകളെ ഗൂഗിള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും സ്‌പെന്‍സര്‍ വ്യക്തമാക്കുന്നു .ആന്‍ഡ്രോയിഡുകളുടെ ഈ നീക്കം 2019 ലെ ഗൂഗിള്‍ നയങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share86TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies