അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിക്ക് സാധ്യതയില്ല; രാഹുല്‍ തന്നെ മികച്ച പകരക്കാരന്‍: ഗൗതം ഗംഭീര്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ധോണിക്ക് സാധ്യതയില്ല; രാഹുല്‍ തന്നെ മികച്ച പകരക്കാരന്‍: ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 03:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ മൂലം ഐപിഎല്ലും നീളുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലും ധോണിയുടെ സാധ്യത തീരെകുറവാണെന്ന് ഗൗതം ഗംഭീര്‍. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒരു പ്രധാന കളികളിലും ഇല്ലാതിരുന്ന ധോണിയെ എങ്ങനെയാണ് പരിഗണിക്കുക എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ ചോദ്യം.

ഐപിഎല്ലില്‍ ധോണിയെ മാറ്റാന്‍ ചെന്നൈ സൂപ്പര്‍കിംഗസ് ഒരിക്കലും ധൈര്യപ്പെടില്ല. പക്ഷെ കൊറോണ മൂലം ഐപിഎല്‍ മാറുന്നതോടെ ധോണിയുടെ അന്താരാഷ്‌ട്ര കരിയറിന് ഇനി യാതൊരു സാധ്യതയുമില്ലെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യയുടെ മികച്ച കീപ്പറായി മാറേണ്ടയാള്‍ ലോകേഷ് രാഹുലാണ്. ധോണിയുടെ യഥാര്‍ത്ഥപകരക്കാരനായി വരേണ്ടത് മികച്ച ഒരു ബാറ്റ്‌സ്മാനാണ്. ഒപ്പം ഭാവിയിലെ നല്ല നായകനും രാഹുലാണ്. ടി20യിലും മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഇറക്കാന്‍ പറ്റുന്ന താരവും രാഹുല്‍ മാത്രമാണെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തും ധോണിയുടെ മടങ്ങിയെത്തല്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തിയത്. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍ പറഞ്ഞത് വിരമിക്കാന്‍ ധോണിയെ നിര്‍ബന്ധിക്കരുതെന്നാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും മികച്ചതാരമാണ് ധോണിയെന്നും അത്തരം പ്രതിഭകള്‍ എപ്പോഴും ഉണ്ടാവില്ലെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: dhoni
ShareTweetSendShare

More News from this section

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

Latest News

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies