മാരുതി സുസുക്കി വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍; മെയ് മാസത്തില്‍ പുറത്തിറക്കുന്നത് 10,000 എണ്ണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാരുതി സുസുക്കി വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍; മെയ് മാസത്തില്‍ പുറത്തിറക്കുന്നത് 10,000 എണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2020, 09:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കാര്‍ നിര്‍മ്മാണ രംഗത്തെ ഇന്ത്യന്‍ മുഖമായ മാരുതി സുസുക്കി അടിയന്തിരമയി വെന്റിലേറ്ററുകളുടെ നിര്‍മ്മാണം ആരംഭിച്ചു. അഗ്വാ ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനി യുമായി സഹകരിച്ചാണ് നിര്‍മ്മാണം. 10,000 വെന്റിലേറ്ററുകള്‍ അടുത്തമാസം വിതരണ ത്തിന് തയ്യാറാകുമെന്ന് മാരുതി അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൊട്ടോര്‍വാഹന രംഗത്തെ വ്യവസായികള്‍ ആശുപത്രികളില്‍ അടിയന്തിര ജീവന്‍രക്ഷാ സാഹചര്യം പരിഹരിക്കാനാവശ്യമായ വെന്റിലേറ്ററുകളുടെ നിര്‍മ്മാണം നടത്തുന്നത്.

ഏപ്രില്‍11ന് ആദ്യ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് അഗ്വാ ഹെല്‍ത്ത്‌കെയര്‍ പരിശോധന നടത്തിയിരുന്നു. ഇന്ത്യയിലെ വ്യവസായ രംഗത്തെ പുതിയ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് അഗ്വ. വെന്റിലേറ്റര്‍ നിര്‍മ്മാണ രംഗവുമായി മാരുതിക്ക് യാതൊരു പരിചയവുമില്ലാ തിരുന്നിട്ടും അഗ്വയുമായി ചേര്‍ന്ന് കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിനായി വലിയൊരു വെല്ലുവിളി സര്‍ക്കാറിനായി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാരുതി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. വെന്റിലേറ്റര്‍ നിര്‍മ്മാണ രംഗത്ത് വെറും രണ്ടുവര്‍ഷത്തെ പരിചയം മാത്രമുള്ള അഗ്വയെ കണ്ടെത്തുകയായിരുന്നു. അവരുടെ നിര്‍മ്മാണ ക്ഷമത വളരെ കുറവാണെന്നത് മാരുതിക്ക് പരിഹരിക്കാന്‍ സാധിച്ചിച്ചു. മാര്‍ച്ച് 30ന് തന്നെ 1250 വെന്റിലേറ്ററുകള്‍ തയ്യാറാക്കുകയും അതിന് സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതായി ഭാര്‍ഗവ അറിയിച്ചു.

നിര്‍മ്മാണം നിലവില്‍ വേഗത്തിലാക്കുകയും ഒരു ദിവസം 250-300 വെന്റിലേറ്ററുകള്‍ എന്ന നിലയിലേക്ക് അതിവേഗം സംവിധാനങ്ങള്‍ രൂപപ്പെട്ടതായും മാരുതി അറിയിച്ചു. ഏപ്രില്‍ അവസാനത്തോടെ ഒരു ദിവസം 400 എണ്ണം എന്ന നിലയിലേക്ക് നിര്‍മ്മാണം ഉയരും. അതുപ്രകാരം ഒരു മാസം 10,000 വെന്റിലേറ്ററുകള്‍ മാരുതിയില്‍ നിന്നും ലഭ്യമാകും. അഗ്വയെ ഏറ്റവും മികച്ച വെന്റിലേറ്റര്‍ നിര്‍മ്മാതാക്കളാക്കി മാറ്റുന്നതില്‍ മാരുതിക്ക് സന്തോഷമുണ്ടെന്നും നിലവില്‍ മാസ്‌കുകളുടെ നിര്‍മ്മാണവും മാരുതി നടത്തുന്നതായും മാരുതി ചെയര്‍മാന്‍ വ്യക്തമാക്കി.

Tags: maruti
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies