മിറാസ്ലോവ് ക്ലോസ് ബയേണ്‍ മ്യൂണിച്ച് സഹപരിശീലക സ്ഥാനത്ത്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മിറാസ്ലോവ് ക്ലോസ് ബയേണ്‍ മ്യൂണിച്ച് സഹപരിശീലക സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2020, 01:53 pm IST
Facebook
Twitter
WhatsAppTelegram

മ്യൂണിച്ച്: അന്താരാഷ്‌ട്ര ഫുട്‌ബോളിലെ മിന്നും താരമായിരുന്ന മിറാസ്ലോവ് ക്ലോസിനെ പരിശീലക സ്ഥാനത്തേക്ക് നിയമിച്ച് ജര്‍മ്മന്‍ ലീഗിലെ വമ്പന്മാരായ ബയേണ്‍ മ്യൂണിച്ച്. മ്യൂണിച്ചിന്റെ 2020-21 സീസണിലേക്കുള്ള സഹ പരിശീലക സ്ഥാനത്തേക്കാണ് നിയമിച്ചിരിക്കുന്നത്. ഹാന്‍സി ഫ്‌ലിക്‌സിന്റെ സഹായിയായിട്ടാണ് നിയമനം. ജൂലൈ ഒന്നിനാണ് ജര്‍മ്മനിയുടെ മുന്‍ അന്താരാഷ്‌ട്രതാരം ക്ലബ്ബിനൊപ്പം ചേരേണ്ടത്. മറ്റൊരു സഹപരിശീലകനായ ഡാനി റോളിന്റെ കരാര്‍ 2023 വരെ നീട്ടിയിട്ടുമുണ്ട്.

ജര്‍മ്മനിയുടെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കറായ ക്ലോസിനെ ലഭിച്ചത് ക്ലബ്ബിന് വലിയ കരുത്തുപകരുമെന്ന് ബയേണ്‍ മ്യൂണിച്ച് സിഈഒ കാള്‍ ഹെന്‍സ് റെമിന്‍ഗേ പറഞ്ഞു. ‘ മിറോയെ ടീമിലേക്ക് കിട്ടിയതില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നു. കഴിഞ്ഞ 15-20 വര്‍ഷങ്ങള്‍ക്കിടെ ജര്‍മ്മനി കണ്ട ഏറ്റവും വിജയിച്ച താരമാണ്. തങ്ങളുടെ ടീമംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വലിയ പ്രേരണയാകും’ കാള്‍ ഹെന്‍സ് ട്വിറ്ററില്‍ കുറിച്ചു.

ബയേണില്‍ ചേര്‍ന്നതിലുള്ള സന്തോഷം ചെറുതല്ലെന്ന് മിറാസ്ലോവ് ക്ലോസും പറഞ്ഞു. ‘ താനേറെ സന്തോഷവാനാണ്. ഏറ്റെടുത്തിരിക്കുന്ന ജോലി ഭംഗിയാക്കാന്‍ ശ്രമിക്കും. ഹാന്‍സിയെ മുന്നേ നന്നായി അറിയാം. ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചവരുമാണ്. ഇതെന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ രണ്ടാം ഘട്ടമാണ്. തന്റെ അനുഭവ പരിചയം ടീമിലെ കളിക്കാര്‍ക്ക് പകരാനായി ശ്രമിക്കും’ ക്ലോസ് ട്വിറ്ററിലൂടെ മറുപടി നല്‍കി.

Tags: bayern munich
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies