രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിനുമായി ഷെയർചാറ്റ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിനുമായി ഷെയർചാറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 07:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോക രക്തദാതാക്കളുടെ ദിനത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യവും മഹത്വവും ഉപയോക്താക്കളിലേക്കെത്തിക്കാനും അവബോധം സൃഷ്ടിക്കാനും പ്രത്യേക ക്യാമ്പയിനുമായി രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ്. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് രക്തക്ഷാമം രൂക്ഷമാവുന്നതിനിടെ കൂടുതല്‍ രക്തദാതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലഡ്ജ് ടു ഡൊണേറ്റ് (#PledgeToDonate) എന്ന പേരില്‍ ക്യാമ്പയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഷെയര്‍ചാറ്റ് ജീവനക്കാരെയും 60 ദശലക്ഷം സജീവ ഉപയോക്താക്കളെയും രക്തദാന സംരംഭങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി രാജ്യം നേരിടുന്ന രക്തക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ഇന്നലെ ആരംഭിച്ച നാലു ദിവസത്തെ ക്യാമ്പയിന്‍, രക്തം ദാനം ചെയ്യുന്നതിലൂടെ രാഷ്‌ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കും. രക്തദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കിടുന്നതിന് ഒരു സെല്‍ഫി ക്യാമ്പയിനും പ്ലാറ്റ്‌ഫോമില്‍ ഉണ്ടാവും.

ഇന്ത്യക്കാര്‍ക്കു വേണ്ടി രൂപകല്‍പന ചെയ്ത ഒരു ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ രാജ്യത്തിനായി നിലകൊള്ളേണ്ടത് ഞങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് ഷെയര്‍ചാറ്റ് സി.ഒ.ഒ ഫരീദ് അഹ്‌സന്‍ പറഞ്ഞു. പ്ലഡ്ജ് ടു ഡൊണേറ്റ് ക്യാമ്പയിനിലൂടെ ഉപയോക്താക്കള്‍ക്കിടയില്‍ രാജ്യത്തിന്റെ ഭാഗമാവുക എന്ന ചിന്തയെ പ്രചോദിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. രക്തം ദാനം ചെയ്യാമെന്ന് പ്രതിജ്ഞയെടുത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ മുന്നോട്ട് വരാന്‍ ക്യാമ്പയിന്‍ പ്രചോദനമാവുമെന്നാണ് പ്രതീക്ഷ. പകര്‍ച്ചവ്യാധി സമയത്ത്, രാജ്യത്തെ ആരോഗ്യ മേഖലക്ക് ഇത് വളരെ അധികം പിന്തുണ നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ക്യാമ്പയിന്‍ വിജയകരമാകുമെന്നും ഭാവിയിലേക്ക് കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തെ സഹായിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്ലെഡ്ജ് ബട്ടണോടു കൂടിയ വെബ്കാര്‍ഡുകള്‍ ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോമില്‍ നിലവില്‍ വന്നിട്ടുണ്ട്. ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് പ്രതിജ്ഞയില്‍ പങ്കെടുക്കാം. ജൂണ്‍ 13 മുതല്‍ ഐ ഹാവ് പ്ലെഡ്‌ജെഡ് (#IHavePledged) എന്ന ഇതിന്റെ തുടര്‍ ക്യാമ്പയിനിലും സെല്‍ഫി ചിത്രങ്ങളുമായി ഉപയോക്താക്കള്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ രക്തദാനത്തെ കുറിച്ചുള്ള നുറുങ്ങുകള്‍, നിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍, മിഥ്യയെ തകര്‍ക്കുന്ന വസ്തുതകള്‍ എന്നിവയും 15 ഇന്ത്യന്‍ ഭാഷകളിലായി നടക്കുന്ന ക്യാമ്പയിനിലൂടെ ഷെയര്‍ചാറ്റ് ഉപയോക്താക്കളിലേക്കെത്തിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies