ക്രിക്കറ്റിലെ ബൗണ്‍സര്‍ നിയമവും കറുത്തവര്‍ഗ്ഗക്കാരെ നിയന്ത്രിക്കാനായിരുന്നു: കടുത്ത വിമര്‍ശനവുമായി സമി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിലെ ബൗണ്‍സര്‍ നിയമവും കറുത്തവര്‍ഗ്ഗക്കാരെ നിയന്ത്രിക്കാനായിരുന്നു: കടുത്ത വിമര്‍ശനവുമായി സമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 12:47 pm IST
Facebook
Twitter
WhatsAppTelegram

കിംഗ്‌സറ്റണ്‍: വര്‍ണ്ണവിവേചനത്തിനെതിരെ പുതിയ ആരോപണവുമായി ഡാരന്‍ സമി വീണ്ടും രംഗത്ത്. ക്രിക്കറ്റില്‍ ബൗണ്‍സര്‍ നിയമങ്ങള്‍ കൊണ്ടുവന്നത് കറുത്തവര്‍ഗ്ഗക്കാരെ നിയന്ത്രിക്കാനാണെന്നാണ് സമിയുടെ ആരോപണം. ഐ.പി.എല്ലില്‍ തന്നെ കാലൂ എന്ന പേര് വിളിച്ചെന്ന ആരോപണവുമായിട്ടാണ് വെസ്റ്റിന്‍ഡീസ് താരം സമി ആദ്യം രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി ഇന്ത്യന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. അതിന് പുറകേയാണ് സമിയുടെ ഐ.സി.സി നിയമങ്ങള്‍ പോലും വര്‍ണ്ണവെറിയുടെ ഭാഗമാണെന്ന ഗുരുതര ആരോപണം സമി ഉന്നയിച്ചു.

ക്രിക്കറ്റിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ മാരകമായിട്ടാണ് പന്തെറിഞ്ഞിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജെഫ് തോംസണ്‍, ഡെന്നീസ് ലില്ലി എന്നിവര്‍ ഉദാഹരണമായണെന്നും സമി ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നൊന്നും ഒരു നിയമവും കൊണ്ടുവന്നില്ല. എന്നാല്‍ കരീബിയന്‍ താരങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ മികച്ച ബൗളര്‍മാരാ യതോടെയാണ് നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് സമി ആരോപിക്കുന്നത്.

വെസ്റ്റിന്‍ഡീസ് മികച്ച ബൗളര്‍മാരിലൂടെ ലോകക്രിക്കറ്റ് അടക്കിവാഴാന്‍ തുടങ്ങിയ തോടെയാണ് നിയമങ്ങളെക്കുറിച്ച് പലരും ചിന്തിച്ചുതുടങ്ങിയതെന്നും സമി കുറ്റപ്പെടുത്തി.

Tags: racism
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies