പഴമയുടെ കഥ പറയുന്ന നാലുകെട്ടുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴമയുടെ കഥ പറയുന്ന നാലുകെട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 11:49 am IST
FacebookTwitterWhatsAppTelegram

നാലുകെട്ട് എന്നും മലയാളിയുടെ ഗൃഹാതുര സമരണകളിലൊന്നാണ്. വള്ളുവനാടൻ ഭാഷയ്‌ക്കൊപ്പം, ഒരു നാലുകെട്ട് ചാരുപടിയും മലയാളി ഏറെ ഇഷ്ടപ്പെടുന്ന പഴമയിൽ ഒന്നാണത്.

കേരളത്തിന്‍റെ വാസ്തുശാസ്ത്രത്തിലെ സുവര്‍ണ്ണ ഏടാണ് നാലുകെട്ടുകള്‍.  പരമ്പരാഗത തച്ചുശാസ്ത്രം അനുസരിച്ച് ദീര്‍ഘചതുരാകൃതിയില്‍ നടുമുറ്റത്തോടുകൂടിയ ഇത്തരം വീടുകള്‍ കേരളത്തിന്‍റെ മുഖമുദ്രയായിരുന്നു.

വടക്കിനിയും പടിഞ്ഞാറ്റിനിയും കിഴക്കിനിയും തെക്കിനിയും ചേരുന്ന നാലുകെട്ടുകള്‍.  നീണ്ട വരാന്തകളും ചിത്രപ്പണികളോടുകൂടിയ മരത്തില്‍ തീര്‍ത്ത തൂണുകളും മച്ചുകളും വാതിലുകളും നാലുകെട്ടുകളുടെ പ്രതാപം ഉയര്‍ത്തി . കൂട്ടുകുടുംബങ്ങള്‍ പാര്‍ത്തിരുന്ന ഇത്തരം നാലുകെട്ടുകളില്‍ കുളവും സര്‍പ്പ കാവുകളും ഉണ്ടായിരുന്നു. നാലുകെട്ടുകളുടെ സവിശേഷതയായിരുന്നു പടിപ്പുരകള്‍ . സന്ദര്‍ശിക്കുന്ന വിരുന്നുകാരെ ആദ്യം സ്വീകരിച്ചിരുന്നത് പടിപ്പുരയുടെ പ്രതാപം തന്നെ ആയിരുന്നു. ധാന്യം ശേഖരിച്ചു വെയ്‌ക്കാന്‍ തുടങ്ങി എല്ലാത്തിനും സ്ഥലങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തിന്‍റെ മഹത്തായ സൗന്ദര്യ സങ്കല്‍പ്പത്തിന്‍റെ നേര്‍കാഴ്ച ആണ് നാലുകെട്ടുകള്‍. മുറികളുടെയും, ജനലുകളുടെയും വാതിലുകളുടെയും സ്ഥാനങ്ങള്‍ അകത്തേക്ക് യഥേഷ്ടം കാറ്റും വെളിച്ചവും കൊണ്ടുവന്നു.

കൂട്ടുകുടുംബങ്ങള്‍ പിരിഞ്ഞപ്പോള്‍ , സാമൂഹികമായ ഉന്നമനത്തിനുവേണ്ടി നമ്മള്‍ സൗകര്യപൂര്‍വം കുടുംബങ്ങളെ ചെറുതാക്കിയപ്പോള്‍ , നാലുകെട്ടുകള്‍ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. പക്ഷേ ഇന്ന് ചില പുത്തന്‍ വീടുകളില്‍ നാലുകെട്ടിന്‍റെ സ്വാധീനം നമുക്ക് കാണാന്‍  കഴിയും. ചില വന്‍കിട ഹോട്ടലുകള്‍ നാലുകെട്ടുകളെ അനുകരിച്ച് മരം കൊണ്ട് തീര്‍ത്ത തൂണുകളും നടുമുറ്റങ്ങളും പണിതുയര്‍ത്തി സ്വദേശികളെയും, വിദേശികളെയും ആകർഷിച്ചു

അവശേഷിക്കുന്ന പഴയ നാലുകെട്ടുകളില്‍ ചിലത് നമ്മളെ ഇന്നും അല്‍ഭുതപ്പെടുത്തുന്നു. ആ വലിയ വീടിനുള്ളില്‍ ഒരുപാട്  ആളുകള്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്നു എന്നത് ആവേശമുണര്‍ത്തുന്ന ചിന്തയാണ്. നാലുകെട്ടുകള്‍ വാസ്തുപരമായി മാത്രമല്ല കുടുംബത്തിന്‍റെ ഐക്യം കൊണ്ടുകൂടി നമ്മെ അല്‍ഭുതപ്പെടുത്തുന്നു.അതെ , ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ മണമാണ് ഓരോ നാലുകെട്ടിനും

Tags: കേരളം
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies