ഇന്ത്യയുടെ ലോകകപ്പ് ജയം : ഒത്തുകളി വിവാദം തള്ളി ഐ.സി.സി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ ലോകകപ്പ് ജയം : ഒത്തുകളി വിവാദം തള്ളി ഐ.സി.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 10:29 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 2011 ലെ ലോകകപ്പ് വിജയത്തില്‍ ഒത്തുകളി നടന്നെന്ന വിവാദത്തിന് മറുപടി പറഞ്ഞ് അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ യാതൊരു വിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും വിജയികളെ സംബന്ധിച്ച് യാതൊരു സംശയത്തിനും അടിസ്ഥാനവുമില്ലെന്നും ഐ.സി.സി അറിയിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ അഴിമതി വിരുദ്ധ കമ്മിറ്റിയുടെ മേധാവിയായ അലക്‌സ് മാര്‍ഷലാണ് ഐ.സി.സിയുടെ അഭിപ്രായം വ്യക്തമാക്കിയത്.

‘ഐ.സി.സി സമിതി വിഷയം പരിശോധിച്ചു. ഐ.സി.സിയുടെ അഴിമതി മാനദണ്ഡ മനുസരിച്ചുള്ള യാതൊരു തെളിവുകളും ലോകകപ്പ് കലാശപോരാട്ടവുമായി ബന്ധപ്പെട്ട് സമിതിയുടെ മുന്നില്‍ എത്തിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഏതെങ്കിലും കത്തുകള്‍ ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ശ്രീലങ്കന്‍ കായിക മന്ത്രാലയം അയച്ചതായും അറിയില്ല. 2011ന്റെ ഫലത്തെ സംശയിക്കേണ്ട തരത്തില്‍ യാതൊരു കാര്യവും ഐ.സി.സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുമില്ല’ മാര്‍ഷല്‍ പറഞ്ഞു.

2011ല്‍ ഇന്ത്യ വിജയിച്ച ലോകകപ്പില്‍ തോറ്റ ശ്രീലങ്കയുടെ മുന്‍ നായകന്മാരായ ജയവര്‍ധനേയും സംഗക്കാരയുമാണ് ഒത്തുകളി നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ശ്രീലങ്കയില്‍ 2011ല്‍ ഉയര്‍ന്ന ആരോപണത്തെ അവിടത്തെ പോലീസ് തെളിവുകൾ കണ്ടെത്താത്തതിനെതുടര്‍ന്ന് ഉപേക്ഷിച്ചതാണ്. 2011ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടന്നത്. ടോസ്സ് നേടിയ ലങ്ക ആദ്യം ബാറ്റ്‌ചെയ്യുകയും 6 വിക്കറ്റിന് 274 റണ്‍സും നേടി. വെറും 31 റണ്‍സ് മാത്രം നേടിനില്‍ക്കേ സച്ചിനും സെവാഗും പുറത്തായെങ്കിലും ഗൗതം ഗംഭീറിന്റേയും ധോണിയുടേയും109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയിപ്പിച്ചത്.1983ന് ശേഷം 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ധോണിയും കൂട്ടരും വിരാമമിട്ട് ഏകദിന ചാമ്പ്യന്മാരായത്.

Tags: iccindia-srilanka
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies