മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ കടുത്ത നിരോധനവുമായി ബ്രിട്ടണ്‍; ചൈനയെ പരാമര്‍ശിക്കാതെ പട്ടിക തയ്യാര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ കടുത്ത നിരോധനവുമായി ബ്രിട്ടണ്‍; ചൈനയെ പരാമര്‍ശിക്കാതെ പട്ടിക തയ്യാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2020, 12:50 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ആഗോളതലത്തിലെ മനുഷ്യാവകാശ ലംഘകര്‍ക്കെതിരെ ഇനി ബ്രിട്ടണ്‍ ശക്തമായ നിരോധനം ഏര്‍പ്പെടുത്തും. ബ്രക്‌സിറ്റിന് ശേഷമുള്ള നയരൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എടുക്കാന്‍ പോകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. ഇതാദ്യമായാണ് ബ്രിട്ടണ്‍ സ്വന്തമായി ഒരു മനുഷ്യാവകാശ നയം പ്രഖ്യാപി ക്കുന്നത്.

ആഗോള തലത്തില്‍ മുമ്പ് ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് മറ്റെല്ലാ രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടണും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിമുതല്‍ മനുഷ്യാവകാശ മേഖലയില്‍ ലോകത്തിലെവിടേയും പ്രശ്‌നം സൃഷ്ടിക്കുന്ന സംഘടനകള്‍, രാജ്യങ്ങളുടെ തലവന്മാര്‍, മറ്റ് വ്യക്തികള്‍ എന്നിവരെ ഏതു സമയവും തടയാനും ബ്രിട്ടണിലെത്തിയാല്‍ അറസ്റ്റ്‌ചെയ്യാനും പുതിയ നിയമം സഹായിക്കുമെന്നും റാബ് വ്യക്തമാക്കി.

മനുഷ്യാവകാശ ലംഘനം നടത്തുന്ന സംഘടനകളെ സഹായിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും റാബ് പറഞ്ഞു. നിലവില്‍ ആഗോളതലത്തില്‍ അത്തരം കുറ്റങ്ങള്‍ ചെയ്ത സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ബ്രിട്ടണില്‍ ഉള്ള സ്വത്ത് കണ്ടുകെട്ടാനും നിയമം അധികാരം നല്‍കുന്നുണ്ട്. ഏകദേശം ഒരു ഡസണ്‍ അത്തരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. റഷ്യ, സൗദി അറേബ്യ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. എന്നാലിതുവരെ ചൈന പട്ടികയില്‍ പെട്ടിട്ടില്ല.

Tags: UKhuman rights
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies