ഇറ്റാലിയന്‍ ലീഗ്-സീരി ഏ: ഇന്റര്‍ മിലാനെ തളച്ച് വെറോണ ; ലാസിയോയ്ക്കും റോമയ്ക്കും ഇന്ന് മത്സരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇറ്റാലിയന്‍ ലീഗ്-സീരി ഏ: ഇന്റര്‍ മിലാനെ തളച്ച് വെറോണ ; ലാസിയോയ്‌ക്കും റോമയ്‌ക്കും ഇന്ന് മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 03:42 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗായ സീരി ഏയിലെ കരുത്തരായ ഇന്റര്‍ മിലാനെ വെറോണ സമനില യില്‍ തളച്ചു. ഇരുടീമുകളും ഈരണ്ടു ഗോളുകള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. അത്‌ലാന്റയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്താവുന്ന അവസരമാണ് ഇന്റര്‍ കളഞ്ഞു കുളിച്ചത്.

തുടക്കത്തില്‍തന്നെ ലീഗിലെ 9-ാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെ ഞെട്ടിച്ചു. വെറോണ യുടെ ദാര്‍കോ ലാസോവിച്ചാണ് തുടക്കത്തില്‍തന്നെ 2-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ആക്രമിച്ച് കളിച്ച ഇന്റര്‍ മിലാന് പക്ഷേ ആദ്യപകുതിയില്‍ ഗോളടിക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ അന്റോണിയോ കാന്‍ഡ്രീവ മിലാന് വേണ്ടി സമനില നേടി. തുടര്‍ന്ന് വീണ്ടു മിലാന്‍ വെറോണയുടെ ക്വാര്‍ട്ടില്‍ ആക്രമണം ശക്തമാക്കിയതോടെ വെറോണയുടെ പിഴവില്‍ മിലാന് ലീഡും നേടാനായി.

ഫെഡ്രറികോ ഡീമാര്‍കോയാണ് സെല്‍ഫ് ഗോളടിച്ച് ടീമിന്റെ മുന്‍തൂക്കം കളഞ്ഞുകുളിച്ചത്.   എന്നാല്‍ മിലാനെ ജയിക്കാന്‍ വീടാതെ വെറോണയുടെ പ്രത്യാക്രമണമാണ് പിന്നീട് കണ്ടത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ അവശേഷിക്കേ മിഗ്വല്‍ വെലോസോ വെറോണയ്‌ക്ക് സ്വപ്‌നതുല്യ സമനില നേടിക്കൊടുത്തു. ഇന്നു നടക്കുന്ന കളികളില്‍ ലാസിയോ സാസൂവോലയേയും എസി റോമ ബ്രസീയയേയും നേരിടും. നാളെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസ് മൂന്നാം സ്ഥാനക്കാരായ അത്‌ലാന്റയേയും ജെനോവ സ്പാളിനേയും നേരിടും.

Tags: SERIE Ainter milan
Share36TweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies