ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല ; ചൈനയെ ലക്ഷ്യമിട്ട് പുതിയ നടപടിയുമായി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല ; ചൈനയെ ലക്ഷ്യമിട്ട് പുതിയ നടപടിയുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 12:26 pm IST
Facebook
Twitter
WhatsAppTelegram

‌ന്യൂഡൽഹി : ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയെ ലക്ഷ്യമിട്ട് കൂടുതൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം കൃത്യമായി പാലിക്കണമെന്നുള്ള നിയമം കൂടുതൽ കർശനമാക്കുന്നു. 371 സാധനങ്ങളുടെ കാര്യത്തിലാണ് നിയമം കർക്കശമാക്കുന്നത്. അടുത്ത മാർച്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇന്ത്യൻ സ്റ്റാൻഡേഡ് അനുസരിച്ചുള്ള ഗുണനിലവാരം ഉണ്ടെങ്കിൽ മാത്രമേ ഇവ ഇനി ഇറക്കുമതി ചെയ്യാൻ കഴിയൂ.

കളിപ്പാട്ടങ്ങൾ , ഇരുമ്പു കമ്പികൾ , പേപ്പർ , റബ്ബർ വസ്തുക്കൾ , ഗ്ലാസ്സുകൾ തുടങ്ങിയുള്ള വസ്തുക്കൾ ആണ് പട്ടികയിൽ ഉള്ളത്. ഇതിൽ നല്ലൊരു ശതമാനവും ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. ഇറക്കു മതി കുറയ്‌ക്കുക എന്ന ലക്ഷ്യവും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായുള്ള നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാകുമിത്.371 സാധനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ തുറമുഖങ്ങളിലും ഓഫീസർമാരെ നിയമിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഡയറക്ടർ പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി.

ഗാൽവൻ സംഘർഷത്തിനു ശേഷം അതിർത്തിയിൽ മാത്രമല്ല വ്യാപാര വിഷയത്തിലും ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോവുകയാണ്. നൂറ്റി മുപ്പത്തേഴ് കോടി ജനങ്ങളുള്ള ഇന്ത്യ ചൈനക്ക് വലിയ കമ്പോളമായിരുന്നത് കൊണ്ട് തന്നെ വ്യാപാര വിഷയത്തിലുള്ള കർക്കശ നിലപാട് ചൈനയെ പ്രതികൂലമായി ബാധിക്കും. ചൈനീസ് ആപ്പുകളുടെ നിരോധനവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനീസ് ടെലകോം ഭീമനായ വാവേക്ക് ഇന്ത്യയിൽ വലിയ തിരിച്ചടി നേരിടുന്നുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

Tags: Narendra Modiindia-china rift
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies