ലാസിയോയ്ക്ക് ഉശിരന്‍ ജയം; ഇമൊബീലിയോക്ക് ഹാട്രിക്; ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ബൂട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാസിയോയ്‌ക്ക് ഉശിരന്‍ ജയം; ഇമൊബീലിയോക്ക് ഹാട്രിക്; ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ബൂട്ട് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 02:42 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ലാസിയോയ്‌ക്ക് ഇറ്റാലിയന്‍ ലീഗ് മത്സരത്തില്‍ ഉശിരന്‍ ജയം. വെറോണയെ 5-1നാണ് ലീഗിലെ അവസാനഘട്ട പോരാട്ടത്തില്‍ ലാസിയോ തകര്‍ത്തുവിട്ടത്. ലീഗിലെ വമ്പന്മാരായ യുവന്റ്‌സിനെപോലും ഞെട്ടിക്കുന്ന പ്രകടനമാണ് ലാസിയോ പുറത്തെടുത്തത്. സിര്‍കോ ഇമൊബീലിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് ടീമിന് 5-1ന്റെ ജയം നല്‍കിയത്. ഹാട്രിക് നേട്ടത്തോടെ ഗോള്‍ഡന്‍ ബൂട്ടിനുള്ള അവകാശിയാകാമെന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്‌നത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.

ഇരുവരും ഇറ്റാലിയന്‍ ലീഗിലെ ടോപ് സ്‌കോറര്‍മാരായി 30 ഗോളുകളുമായി നില്‍ക്കവേയാണ് ഇന്നലെ റൊണാള്‍ഡോ ഒരു ഗോളടിച്ചത്.സാംപദോറിയക്കെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഇതോടെ യുവന്റസ് താരം 31 ഗോളിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ലാസിയോതാരം മൂന്ന് ഗോളടിച്ച് മുന്നേറിയിരിക്കുകയാണ്.

ഇന്നലത്തെ ഗോളോടെ ലീഗ് ചരിത്രത്തിലെ ഇതുവരെയുള്ള ഗോള്‍ നേട്ടമായ 36 എന്നതിന് ഇമോബിലി രണ്ടു ഗോള്‍ പിറകിലെത്തി. ഗോണ്‍സാലോ ഹിഗ്വയിനിന്റെ നേട്ടത്തിന് രണ്ടു ഗോള്‍വ്യത്യാസത്തിലാണ് നിലവില്‍ ഇമോബിലി. നിലവില്‍ 34 ഗോളുകളാണ് ഇമോബിലി അടിച്ചത്. റൊണാള്‍ഡോ 31 ഗോളിലുമാണ് നില്‍ക്കുന്നത്. ലെവന്‍ഡോവ്‌സ്‌കിയും 34 ഗോളുകളുമായിട്ടാണ് യൂറോപ്പിലെ ലീഗുകളിലെ മുന്‍നിരക്കാരനായി നില്‍ക്കുന്നത്.ജര്‍മ്മന്‍ ലീഗിലാണ് ലെവന്‍ഡോവ്‌സ്‌കി കളിക്കുന്നത്.

രണ്ടു പെനാല്‍റ്റിയടക്കമാണ് ഇമൊബീലി തന്റെ ഹാട്രിക് തികച്ചത്. കളിയുടെ ആദ്യപകുതിയില്‍ വെറോണയാണ് ആദ്യം ഗോളടിച്ചത്. 39-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സൊഫിയാന്‍ അമ്രാബാത് ഗോളാക്കി. എന്നാല്‍ പിന്നീട് ലാസിയോ കളി പിടിച്ചെടുത്തു. ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി 5 ഗോളുകളാണ് ലാസിയോ അടിച്ചുകൂട്ടിയത്. ഇമോബിലിയോ ആദ്യ പകുതിയുടെ അധിക സമയത്ത് കിട്ടിയ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് 56-ാം മിനിറ്റില്‍ സെര്‍ജീ മിനിന്‍കോവിച്ചും 63-ാം മിനിറ്റില്‍ ജൊവാക്വിനും ടീമിന് 3-1ന്റെ ലീഡ് നല്‍കി. എന്നാല്‍ 83-ാം മിനിറ്റിലും കളിയുടെ അവസാന മിനിറ്റിലും പെനാല്‍റ്റികള്‍ വലയിലാക്കി ഇമോബിലിയോ  ഹാട്രിക്കോടെ ടീമിന് 5-1ന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു.

Tags: footballSERIE A
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies