ബിസിനസുകളുടെ ഡിജിറ്റല്‍ മാറ്റത്തിനായി എയര്‍ടെലും എഡബ്ല്യുഎസും സഹകരിക്കുന്നു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ബിസിനസുകളുടെ ഡിജിറ്റല്‍ മാറ്റത്തിനായി എയര്‍ടെലും എഡബ്ല്യുഎസും സഹകരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 03:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികോം സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ ആമസോണ്‍ വെബ് സര്‍വീസുമായി സഹകരിച്ച് ഇന്ത്യയിലെ വലിയ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നൂതനമായ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുന്നു. മള്‍ട്ടി-ക്ലൗഡ് ഉല്‍പ്പന്നവും ബിസിനസ് പരിഹാരവുമായ എയര്‍ടെല്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള സംയോജിത ഉല്‍പ്പന്ന ശ്രേണിയുമായി എയര്‍ടെല്‍ 2500ലധികം വലിയ സംരംഭങ്ങള്‍ക്കും വളര്‍ന്നു വരുന്ന ദശലക്ഷത്തിലധകം ബിസിനസുകള്‍ക്കും കമ്പനികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നുണ്ട്.

എഡബ്ല്യൂഎസ് പ്രൊഫഷണല്‍ സേവനങ്ങളുടെ പിന്തുണയോടെ എയര്‍ടെല്‍ ക്ലൗഡ് എഡബ്ല്യൂഎസ് ക്ലൗഡ് പരിശീലനം പടുത്തുയര്‍ത്തും. അതോടൊപ്പം എഡബ്ല്യൂഎസ് സേവനങ്ങളുടെ ശേഷി കൂട്ടുകയും വ്യത്യസ്തമായ എയര്‍ടെല്‍ ക്ലൗഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സംയോജിത സെയില്‍സ്, കണ്‍സള്‍ട്ടിങ്, രണ്ടു കമ്പനികളില്‍ നിന്നുമുള്ള പിന്തുണ, മെച്ചപ്പെട്ട സുരക്ഷ, ക്ലൗഡ് പരിപാലന ശേഷി തുടങ്ങിയ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.

എയര്‍ടെല്‍ ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് എഡബ്ല്യൂഎസ് സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ലഭ്യമാക്കുന്നുണ്ട്. എഡബ്ല്യൂഎസ്, എസ്എപി, വിഎംവെയര്‍ ക്ലൗഡ്, ഡാറ്റാബേസ് മൈഗ്രേഷന്‍, സുരക്ഷ, റിസ്‌ക് ഗവര്‍ണന്‍സ് സൊല്യൂഷന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസുകളിലേക്ക് മാറാവുന്ന ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റാ വെയര്‍ഹൗസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, മെഷീന്‍ ലേണിങ് തുടങ്ങിയവയും എഡബ്ല്യൂഎസിലൂടെ എയര്‍ടെല്‍ ക്ലൗഡ് നല്‍കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies