എന്നന്നേക്കും വിലമതിക്കാനാവാത്ത സൗന്ദര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ സ്ത്രീകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്നന്നേക്കും വിലമതിക്കാനാവാത്ത സൗന്ദര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 12:55 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ വർഷവും ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുകൾ പല മാദ്ധ്യമങ്ങളിലൂടെയും നടത്തപെടാറുണ്ട് . എന്നാൽ ചില സ്ത്രീ സൗന്ദര്യങ്ങൾ ഒരു വർഷത്തേക്കല്ല എന്നെന്നേക്കും വിലമതിക്കാനാവാത്ത സൗന്ദര്യത്തിനുടമകളായിരിക്കും . സ്വന്തം പ്രയത്നത്തിലൂടെ അഭിനന്ദനാർഹമായ വ്യക്തിമുദ്ര ജീവിതത്തിൽ പതിപ്പിച്ച സ്ത്രീകളാണ് ഇവരിൽ പലരും .

1 .ജാക്ലിൻ സ്മിത്ത്

ചാർലിസ് ഏയ്ഞ്ചൽസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഹോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തിയാണ് ജാക്ലിൻ സ്മിത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാനായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാതെ അവർ പിന്മാറുകയായിരുന്നു . തന്റെ ബ്രാൻഡുകളുടെ പ്രചരണാർത്ഥമോ, ഒരു താരം എന്ന നിലയിലോ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ,സ്വാഭാവികമായ സൗന്ദര്യം കൊണ്ട് ഇന്നും അവർ ആരാധകരെ സൃഷ്ടിക്കുന്നു

2 . ബാർബറ ഈഡൻ

തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിലും ചുറുചുറുക്കോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ബാർബറ ഈഡൻ, ഒരു കാലഘട്ടത്തിൽ പലരുടെയും ആദ്യ പ്രണയമായിരുന്നു . കോമഡി കഥാപാത്രങ്ങളിലൂടെയാണ് ബാർബറ ഈഡൻ അഭിനയരംഗത്തു ചുവടുറപ്പിച്ചത് .ജീനി എന്ന കഥാപാത്രമാണ് ബാർബറയുടെ എക്കാലത്തെയും മികച്ച കഥാപാത്രം .

3 . ഷാരോൺ ടേറ്റ്

എട്ടു മാസം ഗർഭിണിയായിരുന്നപ്പോൾ ക്രൂരമായി വധിക്കപ്പെട്ട വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു ഷാരോൺ ടേറ്റ്. കോമഡി കഥാപാത്രങ്ങളും , സ്വഭാവ കഥാപാത്രങ്ങളും അനായാസം വഴുങ്ങുന്ന അഭിനയ പ്രതിഭാസത്തിനുടമയായിരുന്നു ഷാരോൺ ടേറ്റ്. അകാലത്തിലുള്ള അവരുടെ മരണം ഇന്നും കണ്ണീരോടെ മാത്രമേ ഹോളിവുഡ് ചലച്ചിത്ര രംഗത്തുള്ളവർക്ക് ഓർക്കാൻ സാധിക്കൂ .

4 . വിവിയൻ ലീ

നാടകത്തിലും സിനിമയിലും ഒരു പോലെ മികവ് പുലർത്തിയിരുന്ന ബ്രിട്ടീഷ് അഭിനേത്രിയായിരുന്നു വിവിയൻ ലീ . അവർ അഭിനയിച്ചിരുന്ന കാലഘട്ടങ്ങളിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു വിവിയൻ ലീ , അതിനാൽ തന്നെ അവരുടെ സൗന്ദര്യത്തെ സിനിമയുടെ മാറ്റ് കൂട്ടുവാൻ സംവിധായകർ ആവും വിധം പ്രയോജനപ്പെടുത്തിയിരുന്നു .

5 . നതാലി വുഡ്

ബാല്യത്തിൽ തന്നെ ചലച്ചിത്ര രംഗത്തെത്തിയ നതാലി , യുവ നടിയായും സ്വഭാവ നടിയായും വെള്ളിത്തിരയിൽ തിളങ്ങിയ അമേരിക്കൻ അഭിനേത്രിയാണ് . ധാരാളം അവാർഡുകൾ തേടിയെത്തിയ അഭിനേത്രി കൂടിയായിരുന്നു നതാലി വുഡ് . നാല്പത്തി മൂന്നാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിക്കുകയായിരുന്നു നതാലി .   2018 ൽ മരണം വീണ്ടും അന്വേഷിക്കാൻ ഉത്തരവുണ്ടായി .

Tags: hollywoodTalented Women
Share57
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies