പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 09:10 am IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നു. അറ്റ്‌ലാന്റയെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ജയം.അവസാനനിമിഷങ്ങളിലെ മികച്ച ആക്രമണങ്ങളിലൂടെയാണ് നെയ്മറും എംബാപ്പെയും സംഘവും സെമിയില്‍ ഇടം നേടിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അറ്റ്‌ലാന്റയെ ഞെട്ടിച്ചാണ് അവസാന നിമിഷം പി.എസ്.ജിയുടെ ശക്തമായ മുന്നേറ്റം നടന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണുന്നത്.

അറ്റ്‌ലാന്റയാണ് ആദ്യം മുന്നിലെത്തിയത്. 26-ാം മിനിറ്റില്‍ മരിയോ പസാലിക്കാണ് അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചത്. ശക്തമായ പ്രതിരോധം തീര്‍ത്ത് പി.എസ്.ജിയെ വിഷമിപ്പിച്ച അറ്റ്‌ലാന്റയ്‌ക്ക് അവസാന നിമിഷത്തെ പി.എസ്.ജിയുടെ ആക്രമണത്തെ പ്രതിരോധി ക്കാനായില്ല. നെയ്മറുടെ മികച്ച അസിസ്റ്റുകള്‍ അറ്റ്‌ലാന്റയുടെ ഗോള്‍മുഖത്ത് തരംഗം തീര്‍ത്തു. 90-ാം മിനിറ്റില്‍ ഇടതു വിംഗില്‍ പന്തുപ്ടിച്ചെടുത്ത നെയ്മര്‍ നല്‍കിയ പാസ്സ് കണക്ട് ചെയ്ത മാര്‍ക്വിന്‍ഹോസാണ് നിര്‍ണ്ണായക സമനില പിടിച്ചത്. എംബാപ്പെ നല്‍കിയ പാസ്സ് 93-ാം മിനിറ്റില്‍ എറിക് മോട്ടിഗ് വിജയഗോളാക്കി മാറ്റി. ഇന്നു നടക്കുന്ന ലീപ്‌സെഗ്- അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് പി.എസ്.ജി സെമിയില്‍ നേരിടുക.

Tags: neymarCHAMPIONS LEAGUE
Share38TweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies