ലയണല്‍ മെസ്സി ബാഴ്‌സ വിടുന്നു; ക്ലബ്ബിന് കത്ത് നല്‍കി
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലയണല്‍ മെസ്സി ബാഴ്‌സ വിടുന്നു; ക്ലബ്ബിന് കത്ത് നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 07:55 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: അവസാനം മെസ്സി ബാഴ്‌സവിടുമെന്ന് ഉറപ്പായി. സൂപ്പര്‍താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ച വിവരം അന്താരാഷ്‌ട്രമാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. ക്ലബ്ബിന് കത്തു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. 33 കാരനായ മെസ്സി ക്ലബ്ബ് മാനേജ്‌മെന്റുമായി പലതവണ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ടീമിന്റെ പ്രകടനത്തിലും മെസ്സി അതൃപ്തനായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനോട് 8-2ന്റെ നാണംകെട്ട തോല്‍വിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. കനത്ത തോല്‍വി പിണഞ്ഞതോടെ മെസ്സിയുടെ തീരുമാനം ഉടനുണ്ടാകുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

ആറു തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സി തന്റെ കരിയര്‍ മുഴുവന്‍ ബാഴ്‌സലോണയ്‌ക്കായിട്ടാണ് സമര്‍പ്പിച്ചത്. ഈ വേനലില്‍ തന്നെ സൗജന്യവ്യവസ്ഥയില്‍ ടീമില്‍ നിന്നും പോകാന്‍ അനുവദിക്കാമെന്ന കരാറിലെ തീരുമാനം മെസ്സി ക്ലബ്ബിനയച്ച ഫാക്‌സ് സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മെസ്സിയുടെ ക്ലബ്ബ് വിടല്‍ വാര്‍ത്തകള്‍ കഴിഞ്ഞ ഒരു മാസമായി പലതരത്തില്‍ പുറത്തുവരുന്നുണ്ടായിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് പിന്നില്‍ ബാഴ്‌സലോണ ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നിരുന്നു. അവസാന 10 മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ലീഗില്‍ പിന്നോട്ട് പോകാന്‍ കാരണമായത്.

Tags: messibarcelona
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies