ഐ.പി.എല്‍ സീസണുകളിലെ ഏറ്റവും മികച്ച സ്പിന്നറെ അഭിനന്ദിച്ച് റിക്കി പോണ്ടിംഗ്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍ സീസണുകളിലെ ഏറ്റവും മികച്ച സ്പിന്നറെ അഭിനന്ദിച്ച് റിക്കി പോണ്ടിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 04:27 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐ.പി.എല്‍ സീസണിലെ ഏറ്റവും മികച്ച സ്പിന്നറെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍ ബൗളിംഗ് കരുത്തായ താരത്തെ തന്നെയാണ് റിക്കി പോണ്ടിംഗ് ആദരവോടെ കാണുന്നത്. ഡല്‍ഹി ഇത്തവണ സ്വന്തമാക്കിയ സ്പിന്നറുടെ പന്തടക്കത്തിന്റെ കാര്യത്തില്‍ പോംണ്ടിംഗിന് നൂറു ശതമാനം വിശ്വാസമാണ്. ഐ.പി.എല്ലില്‍ ഏറ്റവും വിജയിച്ച സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണെന്ന് പോണ്ടിംഗ് ഉറപ്പിച്ചു പറയുന്നു. രണ്ടു പേരും ഇന്നലെയാണ് ദുബായിയില്‍ വച്ച് കണ്ടുമുട്ടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന പരിശീലകനെന്ന റോളിലാണ് റിക്കി സീസണില്‍ ഐ.പി.എല്ലിന്റെ ഭാഗമായിരിക്കുന്നത്.

അശ്വന്‍ ഐ.പി.എല്ലില്‍ നടത്തിയ മന്‍കാദ് പ്രയോഗങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും കഴിവിന്റെ കാര്യത്തില്‍ അശ്വിന്‍ ഒന്നാമനാണെന്ന് തന്നെയാണ് റിക്കി പോണ്ടിംഗ് അവകാശപ്പെടുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ രണ്ടു സീസണ്‍ പൂര്‍ത്തിയാക്കിയാണ് അശ്വിന്‍ ഡല്‍ഹിയുടെ ഭാഗമാകുന്നത്. ഇതുവരെ 139 ഐ.പി.എല്‍ മത്സരങ്ങളിലായി 125 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തിയിരിക്കുന്നത്. 375 റണ്‍സും നേടിയിട്ടുണ്ട്. ഇത്തവണ ഡല്‍ഹി അശ്വിനൊപ്പം ബാറ്റിംഗിലെ കരുത്തനായ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ഉപനായകന്‍ അജിന്‍ക്യാ രഹാനയേയും സ്വന്തമാക്കിയിട്ടുണ്ട്.

Tags: IPLdelhi capitals
ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

Latest News

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies