ടി20: ഓസീസിനെതിരെ ഇംഗ്ലണ്ടിന് ജയം; പരമ്പര
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20: ഓസീസിനെതിരെ ഇംഗ്ലണ്ടിന് ജയം; പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 12:33 pm IST
FacebookTwitterWhatsAppTelegram

സതാംപ്ടണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് രണ്ടാം ടി20യില്‍ ജയം. ജോസ് ബട്‌ലറുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയുടെ 7ന് 157 നെതിരെ ഇംഗ്ലണ്ട് 4 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് 18.5 ഓവറില്‍ 158 നേടിയത്. ബട്‌ലര്‍ പുറത്താകാതെ 77 റണ്‍സും മലാന്‍ 32 പന്തില്‍ 42 റണ്‍സും അടിച്ചെടുത്തു.

ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ബൗളര്‍മാരുടെ മികവില്‍ ഇംഗ്ലണ്ട് പിടിമുറുക്കിയതോടെ ഓസ്‌ട്രേലിയന്‍ മുന്‍ നിര തകര്‍ന്നു. ഓപ്പണറും നായകനുമായ ഫിഞ്ചിന്റെ (40) റണ്‍സാണ് തുടക്കത്തില്‍ രക്ഷയായത്. മദ്ധ്യനിരയില്‍ സ്റ്റോയിനിസും(35), മാക്‌സ് വെല്ലും(26) അഗറും(23) മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഇംഗ്ലണ്ടിനായി ജോര്‍ദ്ദാന്‍ രണ്ടു വിക്കറ്റും ആര്‍ച്ചറും വുഡ്ഡും റഷീദും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലീഷ് നിരയില്‍ ഓപ്പണറായി ഇറങ്ങിയ ബട്‌ലര്‍ ഒരറ്റത്ത് ഉറച്ചു നിന്നു. 54 പന്തുകളിലാണ് ബട്‌ലര്‍ പുറത്താകാതെ 77 റണ്‍സ് നേടി ടീമിനെ ജയിപ്പിച്ചത്. ബെയര്‍സ്‌റ്റോവിനേയും(9), ബാന്റണിനേയും(2), ഇയാന്‍ മോര്‍ഗനേയും(7) ഓസീസ് നിര വേഗത്തില്‍ പുറത്താക്കി. മൊയീന്‍ അലി (13) റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ടി20 നാളെ നടക്കും. ആദ്യ രണ്ടു മത്സരത്തിലും ജയിച്ച ഇംഗ്ലണ്ടിനാണ് ടി20 പരമ്പര. രണ്ടു മത്സരങ്ങളിലും ബട്‌ലറും മലാനുമാണ് ബാറ്റിംഗില്‍ ഒരു പോലെ തിളങ്ങിയത്.

Tags: t20
ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

Latest News

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies