വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ജിയോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:25 am IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അംബാനി. പല വിദേശ കമ്പനികളും ഞെട്ടലോടെയാണ് അംബാനിയുടെ ഈ പ്രഖ്യാപനത്തെ കാണുന്നത്. റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്‌ക്കെത്തിക്കുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും എന്നുളളത് മറ്റുള്ള മൊബൈല്‍ കമ്പനികള്‍ക്ക് ഒരു തിരിച്ചടി തന്നെയാണ് എന്ന് പറയാം. ഈ വര്‍ഷം അവസാനത്തോടെ തന്നെ സ്മാര്‍ട്ട ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിലയന്‍സ് ജിയോ അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കാനായാല്‍ അതു മറ്റ് ടെലികോം കമ്പനികളില്‍ നിന്നുള്ള വരെ റിലയന്‍സ് പ്ലാനുകളിലേക്ക് കൂടുതലായി ആകര്‍ഷിക്കും. നൂറ് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള റിലയന്‍സ് 2017-ലാണ് ഇന്ത്യയില്‍ ജിയോ ഫോണിനു തുടക്കം കുറിച്ചത്. ജിയോ മുന്‍പു പുറത്തിറക്കിയ ലൈഫ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന മികച്ച രീതിയില്‍ തന്നെ ഇന്ത്യയില്‍ നടന്നിരുന്നു. പക്ഷേ കൂടുതല്‍ മോഡലുകള്‍ കമ്പനി നിര്‍മിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മികച്ച തിരിച്ചുവരവിനാണ് കമ്പനി ഒരുങ്ങുന്നത്.

ഫേസ്ബുക്ക്, ഇന്റല്‍, ക്വാല്‍കോം തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് ആഗോള സാമ്പത്തിക, സാങ്കേതിക പിന്തുണയാണ് റിലയന്‍സിന് ഇപ്പോഴുള്ളത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നൂറ് മില്യണ്‍ സ്മാര്‍ട്ട് ഫോണുകളായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ഫോണിനൊപ്പം ആകര്‍ഷകമായി ഡാറ്റാ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും ഉപയോഗപ്രദവുമായ രീതിയില്‍ പലതരത്തിലുള്ള ഡാറ്റാ പാക്കേജുകള്‍ റിലയന്‍സ് ജിയോ കൊണ്ടു വന്നിട്ടുണ്ട്.

 

Tags: Reliancejiomukesh ambani
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies