ഐ.പി.എല്‍ : സുരക്ഷാ ബബിളിലാണ്; ക്വാറന്റൈന്‍ മൂന്നു ദിവസമാക്കണമെന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് താരങ്ങള്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍ : സുരക്ഷാ ബബിളിലാണ്; ക്വാറന്റൈന്‍ മൂന്നു ദിവസമാക്കണമെന്ന് ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:10 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐ.പി.എല്ലിന്റെ ഭാഗമായ താരങ്ങളുടെ കൊറോണ സുരക്ഷാ കാലയളവില്‍ ഇളവുവരുത്തണമെന്ന് ആവശ്യവുമായി ഇംഗ്ലീഷ്-ഓസീസ് താരങ്ങള്‍. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇരുടീമുകളുടേയും താരങ്ങളാണ് ബി.സി.സി.ഐയോട് ഇളവ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പുതിയ കൊറോണ നിയമപ്രകാരം ദുബായിലെത്തുന്ന താരങ്ങള്‍ ഏഴു ദിവസത്തെ ക്വാറന്റൈനും പരിശോധനയും കഴിഞ്ഞു മാത്രമേ ടീമിനൊപ്പം ചേരാന്‍ അനുവാദമുള്ളു. ഇത് മൂന്നു ദിവസമാക്കി കുറയ്‌ക്കണമെന്ന ആവശ്യമാണ് താരങ്ങള്‍ ഉന്നയിക്കുന്നത്. ശക്തമായ കൊറോണ സുരക്ഷാ ബബിള്‍ സംവിധാനത്തിലൂടെയാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും താരങ്ങളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കളിക്കാര്‍ വ്യക്തമാക്കുന്നത്.

ഇന്ന് നടക്കുന്ന മൂന്നാം ഏകദിനം കഴിഞ്ഞു മാത്രമേ വാർണറും സ്മിത്തടക്കമുള്ള ഓസീസ് താരങ്ങള്‍ക്കും സ്റ്റോക്‌സും ബട്ലറും അടക്കമുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്കും ദുബായിയിലേയ്‌ക്ക് പുറപ്പെടാനാകൂ. അതുകഴിഞ്ഞ് ദുബായിയിലെത്തിയാല്‍ നിലവിലെ നിയന്ത്രണമനുസരിച്ച് ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന നിരാശയാണ് താരങ്ങള്‍ പങ്കുവയ്‌ക്കുന്നത്. ബി.സി.സി.ഐ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

Tags: IPL
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies