മാക്‌സ്‌വെല്ലിന്റെയും ക്യാരിയുടേയും സെഞ്ച്വറിയില്‍ ഓസീസിന് പരമ്പര
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാക്‌സ്‌വെല്ലിന്റെയും ക്യാരിയുടേയും സെഞ്ച്വറിയില്‍ ഓസീസിന് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 08:54 am IST
FacebookTwitterWhatsAppTelegram

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. മാക്‌സ്‌വെല്ലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലെക്‌സ് ക്യാരിയുമാണ് ഓസീസിന്റെ വിജയ ശില്പി. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 303 റണ്‍സാണ് ഓസീസ് മറികടന്നത്. മൂന്നു വിക്കറ്റിനാണ് ഓസീസ് അവസാന നിമിഷത്തെ ആവേശത്തിനൊടുവില്‍ ജയം നേടിയത്. അവസാന ഓവറിലെ നാലാം പന്തിലാണ് വിജയ റണ്‍സ് പിറന്നത്. മൂന്ന് ഏകദിന പരമ്പര 2-1നാണ് ഓസീസ് നേടിയത്.

ആറാം വിക്കറ്റില്‍ 212 റണ്‍സിന്റെ കൂട്ടുകെട്ടാണ് മാക്‌സ്‌വെല്ലും അലെക്‌സ് ക്യാരിയും ചേര്‍ന്ന് എടുത്തത്. 90 പന്തുകളെ മാത്രം നേരിട്ടാണ് മാക്‌സ് വെല്‍ നാല് ബൗണ്ടറികളും 7 സിക്‌സറുകളുമടക്കം 108 റണ്‍സ് നേടിയത്. കാ്യാരി 114 പന്തിലാണ് 106 റണ്‍സ് നേടിയത്. 7 ബൗണ്ടറികളും രണ്ടു സിക്‌സറുമാണ് ക്യാരി അടിച്ചത്. ഇംഗ്ലണ്ടിനായി വോക്‌സും ജോ റൂട്ടും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ്‌ചെയ്ത് ആതിഥേയര്‍ ബെയര്‍സ്‌റ്റോവിന്റേയും(112) മധ്യനിരയില്‍ ബില്ലിംഗ്‌സിന്റേയും(57), വോക്‌സിന്റേയും(53) ബാറ്റിംഗ് മികവിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന മികച്ച സ്‌കോര്‍ നേടിയത്. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി സ്റ്റാര്‍ക്കും സാംപയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ShareTweetSendShare

More News from this section

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

Latest News

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies